Saturday 9 January 2016

അല്മായശബ്ദം: സൂര്യനമസ്കാരാഭിഷേക ധ്യാനം

അല്മായശബ്ദം: സൂര്യനമസ്കാരാഭിഷേക ധ്യാനം: വേശ്യയുടെ ചാരിത്ര പ്രസംഗം എന്നു കേട്ടിട്ടില്ലേ? അവയോടു സാമ്യമുണ്ട് മെത്രാന്മാരുടെ പള്ളി പ്രസംഗങ്ങൾക്ക്. സൂക്ഷിച്ചു ശ്രദ്ധിച്ചാൽ മതി. അവ ക്...





("കഴിഞ്ഞ ദിവസം കവലയിൽ വെച്ച് പരിചയമുള്ള കുറച്ചു കന്യാസ്ത്രീകളെ കണ്ടു, "ആന്തരികസൌഖ്യ" ധ്യാനം കഴിഞ്ഞു വരികയാണത്രെ ....ആന്തരിക സൌഖ്യമല്ല "ആണ്‍ തരുന്ന സൌഖ്യ"മാണ് നിങ്ങക്കു വേണ്ടതെന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ഞാനും പറഞ്ഞു; "പ്രൈസ് ദി ലോർഡ്‌ "!)ഈ വചനം രചിച്ച റോഷന്റെ വിരല്ക്കൂട്ടിനു ഒരുമ്മ!

"വിധവമാരുടെ വീടുകളെ വിഴുങ്ങുന്ന" ഈ കള്ളപ്പാതിരികളുടെ പിന്പറ്റി പള്ളിമുറ്റത്തു കറങ്ങുന്ന സഭയിലെ നാരികളേ , "ഭാരതസ്ത്രീകൾതൻ ഭാവസുദ്ധി" എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ?ഉണ്ടെങ്കിൽ ക്രിസ്തുവിനെ അനുസരിച്ചു 'ജ്ഞാനധ്യാനം" പരിശീലിച്ചു സ്വയം 'ജ്ഞാനസ്നാനം' ചെയ്യുവീൻ...

No comments:

Post a Comment

Note: only a member of this blog may post a comment.