Saturday 23 January 2016

അല്മായശബ്ദം: അധ്യാപകർക്ക് ക്രൂരമർദ്ദനം- പിന്നിൽ ഫാദർ ഇമ്മാനുവേൽ...

അല്മായശബ്ദം: അധ്യാപകർക്ക് ക്രൂരമർദ്ദനം- പിന്നിൽ ഫാദർ ഇമ്മാനുവേൽ...:   അധ്യാപകർക്ക് ക്രൂരമർദ്ദനം- പിന്നിൽ ഫാദർ ഇമ്മാനുവേൽ എന്ന് അധ്യാപകർ  കത്തോലിക്കാ പുരോഹിതൻ ഫാദർ ഇമ്മാനുവേലിന്റെ  സ്വരാജ്  സയൺ സ്‌കുളിലെ..."ദൈവം നമ്മോടു കൂടെ" എന്നർത്ഥമുള്ള 'ഇമ്മാനുവേൽ' എന്ന് ഈ നാറിക്കത്തനാര്ക്ക്  നാമകരണം ചെയ്ത ഇവന്റെ മാതാപിതാക്കളെ മനസാ ശപിചുകൊണ്ട് ഇത് കുറിക്കുന്നു !ഇവനെ 'ഫാദര്‍' എന്നു വിളിക്കുന്ന ഏവനും ശപിക്കപ്പെട്ടവൻ എന്നുകൂടി മുന്നറിയിപ്പ് നല്‍കുന്നു !(റഫരെന്‍സ് വി.മത്തായി ഇരുപത്തിമൂന്നിന്റെ ഒന്‍പതു, ക്രിസ്തു! )

കാലാകാലമായി ദൈവമില്ലാത്ത ഈ ന്യൂനപക്ഷ കയ്യാളന്മാര്‍ ക്രിസ്തുവിന്റെ കുരിശിന്റെ മറവില്‍ കാണിക്കുന്ന പലതരം തട്ടിപ്പുകളില്‍  ഒരു സമൂഹത്തട്ടിപ്പാണല്ലോ "വിദ്യാഭ്യാസം" ! ശമ്പളം കൊടുക്കുന്നത് കേരളത്തില്‍ന്റെ പൊതു ഖജനാവില്‍ നിന്നും ; പക്ഷെ ഡഒനേഷന്‍ സഭയുടെ// കത്തനാരുടെ കീശയിലും ! ഇതിലേറെ ഒരു ആഗോളചൂഷണം വേറെ ഏതു ജാതിക്കാരാണ് /മതസ്തരാണ് കേരളത്തില്‍ സധൈര്യം ചെയ്യുന്നത് ? മാറിമാറിവരുന്ന സര്‍ക്കാര്‍ ഈ വോട്ടുബങ്കകാരെ ഒരിക്കലും വെറുപ്പിക്കുകയുമില്ല! ഇതുപോലുള്ള സര്‍ക്കാരിനെ നമുക്കിനിയും ആവശ്യമുണ്ടോ എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു !. ഈ കത്തനാരന്മാരുടെ കാട്ടുനീതി ഒരിക്കലായി ഇല്ലാതെയാക്കുവാന്‍ കെല്‍പ്പുള്ള, ഇശ്ചാശക്തിയുള്ള ഒരു പുതിയ പാര്‍ട്ടി കേരളം ഭരിച്ചേ മതിയാവൂ..അതിനായി ക്രിസ്തു തന്റെ പരിശുദ്ധാത്മാവ്‌ വഴി ഓരോ മനസിലും തിരഞ്ഞെടുപ്പ് നാളില്‍ പ്രവര്‍ത്തിക്കുമാറാകട്ടെ,,,    

No comments:

Post a Comment

Note: only a member of this blog may post a comment.