Wednesday 20 January 2016

അല്മായശബ്ദം: മതഫാസിസവും മതേതരഫാസിസവും

അല്മായശബ്ദം: മതഫാസിസവും മതേതരഫാസിസവും: ജോര്‍ജ് മൂലേച്ചാലില്‍ സത്യജ്വാലമാസികയുടെ 2016 ജനുവരിലക്കത്തിലെ ഈ  മുഖലേഖനം   ഹിന്ദു , മുസ്‌ളീം മതമൗലികവാദങ്ങളെപ്പറ്റി ചൂടേറിയ ചര്‍ച്ച  വ...



"ഇന്നു വളര്‍ന്നുവരുന്ന ഹിന്ദുത്വവര്‍ഗ്ഗീയതയ്ക്ക് ഉത്തരവാദികള്‍ ഹിന്ദുക്കളല്ല എന്നാണ്"               എന്ന ശ്രീ. ജോർജ് മൂലേച്ചാലിയുടെ  കണ്ടെത്തൽ എത്ര മനോഹരമേ,,.                     വര്ഷങ്ങള്ക്ക് മുൻപേ ഞാനിതു പലകുറി പറഞ്ഞിരുന്നു. ഒരു സമാനമാനസനെ ഇന്ന് കാലം എനിക്ക് തന്നതിൽ വല്ലാത്തൊരനുഭൂതി ! "ഹിന്ദുമൈത്രി ഉറങ്ങുന്ന സിംഹമാണെന്ന" സ്വാമി വിവേകാനന്ദന്റെ തിരുവചനം ചൂണ്ടികാട്ടിയിട്ടും കള്ളക്കത്തനാര്ക്കും അവൻ മൂത്ത കര്ട്ടിനാൾക്കും എവിടെ കാര്യം പിടികിട്ടാൻ ? കര്ത്താവിനു മണവാട്ടിമാരെ ശേഖരിക്കുന്ന തിരക്കിലും, പിന്നീടവരെ പീഡിപ്പിക്കുന്ന രസത്തിലുമായിരുന്നുല്ലെ കാലമെല്ലാം  കാപാലന്മാർ ! അലക്സാണ്ടർ ദി ഗ്രേറ്റ്‌ നെ മരണാനന്തര കൈമലർത്തൽ പഠിപ്പിച്ച ഭാരതത്തിൽ വന്നു, കാലാകാലമായി തെമ്മാടിത്തരം കൈമുതലാക്കിയ പാതിരിപ്പട കാണിച്ചു കൂട്ടിയ അന്യായങ്ങല്ക്കുള്ള തിരിച്ചടി കൊടുക്കാൻ, ക്രിസ്തു നിയോഗിച്ചതാണീ RSS നെ  എന്നൊരു സത്യം ഇതിന്റെ പിറകിലുണ്ട് ! മലയാളം അറിയാവുന്ന സകല അച്ചായനും ഈ ലേഖനം വായിച്ചിരിക്കണം ! ഈ ആപത്തിൽ നിന്നും ഉള്ള വിടുതൽ "നാം പള്ളിയെന്ന കള്ളന്മാരുടെ ഗുഹയിൽ കയറാതെ ശിഷ്ടജീവിതം കഴിക്കുകതന്നെ!          

No comments:

Post a Comment

Note: only a member of this blog may post a comment.