Wednesday 4 May 2016

അല്മായശബ്ദം: എങ്കിലും പാപ്പാ... അങ്ങ് ഈ ചെയ്തത് ശരിയാണോ?

അല്മായശബ്ദം: എങ്കിലും പാപ്പാ... അങ്ങ് ഈ ചെയ്തത് ശരിയാണോ?: സ്വന്തം ലേഖകന്‍  05-05-2016 - Thursday "എങ്കിലും പാപ്പ..അങ്ങ് ഈ ചെയ്തത് ശരിയാണോ?" കഴിഞ്ഞ മാസം ഗ്രീസിലെ ലേസ്ബോസ് അഭയാര്‍ത...



വിശ്വാസ ആചാര അനുഷ്ടാനങ്ങളുടെ പേരില്‍ പഴയ പോപ്പന്മാര്‍ അനേകം ക്രിസ്ത്യാനികളെ കൊന്നൊടുക്കിയത്, കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകളായി കാലം സൂക്ഷിക്കുമ്പോള്‍ , നമ്മുടെ നല്ലശമരായനായ് ഫാര്സിസ് മാര്‍പാപ്പയുടെ മനസും വാചകവും കര്‍മ്മവും ക്രിസ്തുവിനു കണിശമായും കുളിരണിയുന്നത് തന്നെ! " അയല്‍ക്കാരനെ സ്നേഹിക്കാന്‍" നമ്മോടു കല്പ്പിച്ചവന്റെ പേരില്‍ നാടാകെ നൂറു തറി പള്ളികള്‍ പണിതുയര്‍ത്തിയ സഭകള്‍, അതില്‍ ചേക്കേറുന്ന ആടുകളില്‍ "നിങ്ങള്‍ അന്യോന്യം സ്നേഹിക്കുവീന്‍" എന്നതിന് പകരം "പരസ്പരം കലഹിക്കുവീന്‍" എന്നു ഉപദേശിക്കുന്നു! ഈ ശപിക്കപ്പെട്ട സഭകളിലെ നൂറു തറി ഭോഷന്മാരായ പൌരോഹിത്യ മേല്കോയ്മയേ,  അവസാന വിധിനാളില്‍ നിങ്ങള്‍ എവിടെ പോയി ഒളിക്കും?

No comments:

Post a Comment

Note: only a member of this blog may post a comment.