Friday 6 June 2014

അല്മായശബ്ദം: വിധേയത്വം സ്വാതന്ത്ര്യം നല്‍കില്ല!

അല്മായശബ്ദം: വിധേയത്വം സ്വാതന്ത്ര്യം നല്‍കില്ല!: ഷൌക്കത്ത് ഇന്നലെ എന്റെ ഒരു സുഹൃത്ത് ചോദിച്ചു; ആത്മീയ ലോകത്ത് ഇത്രമാത്രം ചൂഷണങ്ങള്‍ നടക്കുമ്പോള്‍ നിങ്ങള്‍ എന്താ മിണ്ടാതിരിക്കുന്നത്? ഒരു...

വിധേയത്വം സ്വാതന്ത്ര്യം നല്‍കില്ല!"എന്ന

ഷൌക്കത്ത്എഴുതിയ അതിമനോഹര ലേഖനത്തിലെ,    "സ്‌നേഹത്തിനായുള്ള നമ്മുടെ ആ വിശുദ്ധ ദാഹത്തെയാണ് കാമുകര്‍ മുതല്‍ ദൈവങ്ങള്‍ വരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്".എന്ന വാക്ക് (ഒരു വലിയ സത്യം) ഓരോ ദൈവവിശ്വാസിയും സദാ മനസ്സിൽ ഓർത്തിരുന്നാൽ നന്ന് ! പുരോഹിത മതങ്ങളിൽനിന്നും മനസിനെ എന്നേക്കുമായി വെട്ടിമാറ്റാൻ , സ്വതന്ത്രരാകാൻ , ഒരുവൻ സ്വയം ആത്മീയനാകണം !  "അവനിലെ ജീവനാധാരമായ ചൈതന്യം തന്നെയാണീ വിശ്വചൈതന്യം" എന്നകമേ അറിയുവാൻ "ധ്യാനം" കുട്ടികാലം മുതല്ക്കേ മനുഷ്യനെ പരിശീലിപ്പിക്കുവാൻ,  മാതാപിതാക്കൾ ഈ വിദ്യ കാലേകൂട്ടി പഠിച്ചിട്ടേ വിവാഹിതരാകാവൂ.. വിവാഹം കഴിക്കാത്ത കത്തനാരുടെ പാഴ്വാക്കും പൊട്ടപ്പരിശീലനവുമല്ല ഇനിയും തലമുറകൾക്കാവശ്യം.   mr sowkath where  are  you  ? 09447333494 ഒന്ന് വിളിക്കൂ.. ഞാൻ മോന്റെ കൂടലച്ചായാൻ  ..

No comments:

Post a Comment

Note: only a member of this blog may post a comment.