Thursday 11 August 2016

അല്മായശബ്ദം: സി. മേരിയുടെ പ്രശ്‍നം ദേശീയ മാധ്യമ ശ്രദ്ധയിൽ

അല്മായശബ്ദം: സി. മേരിയുടെ പ്രശ്‍നം ദേശീയ മാധ്യമ ശ്രദ്ധയിൽ



കർത്താവിന്റെ മുന്തിരിത്തോട്ടത്തിലെ വേലക്കാരെന്നു സ്വയം നടിച്ചു ക്രിസ്ത്യൻ സമൂഹത്തെ അടക്കിഭരിക്കുന്ന പാതിരി/പാസ്റ്റർമോന്മാർ കാണിക്കുന്ന ദൈവവേലയിൽ ചിലതു മാത്രമാണ് വിധവമാരുടെ വീടുകളെ വിഴുങ്ങുകയെന്നത്  ! എന്റെ അടുത്ത ഒരു സ്നേഹിതൻ പറഞ്ഞ അനുഭവസാക്ഷ്യം ഇവിടെക്കുറിക്കുന്നു ! അദ്ദേഹത്തിൻറെ അരിമില്ലിൽനിന്നും 200 ടൺ [ഏറ്റവും വിലകുറഞ്ഞ] അരി കത്തോലിക്കാ കത്തനാരന്മാർ വാങ്ങി, പുതിയ പേരുള്ള ചാക്കിൽ നിറച്ചു, വാങ്ങിയതിന്റെ ഇരട്ടിവിലയ്ക്ക്  [ജൈവക്രിഷിനെല്ലിന്റെ അരിയെന്നു കള്ളം പറഞ്ഞു,] ജനത്തെ  കബളിപ്പിച്ചു വിൽക്കുന്നു പോലും ! കോതമംഗലം , പാലാ നാടുകളിൽ കത്തനാരുടെ പാലേ കന്യാമഠങ്ങളിൽ വാങ്ങാവുപോലും ! കത്തനാരന്മാർ അരി/പാൽ/പഞ്ചസാര പലവ്യഞ്ജനം മുതലായവ വിൽക്കാൻ തുടഞ്ഞിയിരിക്കുന്നു പള്ളികളിലൂടെ ! കഴിഞ്ഞയിടെ ചങ്ങനാശേരിക്കടുത്തൊരു പള്ളിയിൽ, കത്തനാര് പുണ്ണ്യാഹം തളിച്ച പോത്തിറച്ചി ഈസ്റ്ററിനു ഇരട്ടിവിലയ്ക്കു പള്ളിയിൽ വിറ്റതു വാർത്തയായതും ഞാൻ ഓർത്തുപോയി !    പലവ്യഞ്ജനം വിൽക്കാൻ കന്യാമഠങ്ങളിൽ ഏതുനേരത്തും നിറങ്ങുന്ന ജാരൻപാതിരിമാർ സൂക്ഷിക്കുക , സദാചാരച്ചട്ടമ്പികൾ ഇന്നല്ലെങ്കിൽ നാളെ നിങ്ങളെ കൈകാര്യം ചെയ്യും നിശ്ചയം ! "ഹിന്ദുമൈത്രി ഉറങ്ങുന്ന സിംഹമാണെ ,ആടുകളെ കരയിച്ചാൽ  സിംഹമുണരും " samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.