Friday 12 August 2016

അല്മായശബ്ദം: ഇതു പോരാട്ടത്തിന്റെ ഒരു തുടക്കം മാത്രമാണ്

അല്മായശബ്ദം: ഇതു പോരാട്ടത്തിന്റെ ഒരു തുടക്കം മാത്രമാണ്: Adv Indulekha Joseph  (from face book) 22 മണിക്കൂർ  മുമ്പ് ·  സിസ്റ്റർ മേരി സെബാസ്റ്റിയന് അവരുടെ സേവനങ്ങൾ പര...



വിലമതിക്കാനാവാത്ത മനുഷ്യജന്മങ്ങളെ സഭയുടെ മേലാളരുടെ വികാരവിഴുപ്പലക്കാൻ   ഉപയോഗിച്ചിട്ട് ഒടുവിൽ നക്കാപ്പിച്ച കാശുകൊടുത്താൽ , ആ നീതികേടിനെതിരെ ഒന്നുരിയാടാൻകൂടി നാവു ഉണരാത്ത നപുംസകങ്ങളെ മൂക്കത് വിരൽവച്ചു കാലം നാണം കെടുത്തും നാളെ! നമ്മിലെ നീതിബോധം മരവിച്ചുപോയതാണിതിന് കാരണം ! "അച്ചാ അച്ചാ" എന്ന് വിളിച്ചു കത്തനാരുടെ പുറകെ നടക്കുന്ന ആടുകൾക്ക് ബോധമുണരുമ്പോൾ നാളെ "ബുരാ ബുരാ" എന്നീ പൗരോഹിത്യത്തെ വെറുപ്പോടെ വിളിക്കും നിശ്ചയം ! രണ്ടും ഹിന്ദിവാക്കുകൾ തന്നെയെങ്കിലും ഇന്ന് അജങ്ങൾ ഇവറ്റകളെ "കള്ളനാമകരണം" ചെയ്തു ക്രിസ്തുവിനെ അപമാനിക്കുന്നു! ഇവർ 'അച്ചാ' അല്ല , 'ബുരാ' തന്നെ ,സംശയമില്ല !

No comments:

Post a Comment

Note: only a member of this blog may post a comment.