Monday 13 June 2016

അല്മായശബ്ദം: മാമോദിസ മുങ്ങിയ പള്ളിയില്‍ തന്നെ അടക്കണമെന്നത് നടന...

അല്മായശബ്ദം: മാമോദിസ മുങ്ങിയ പള്ളിയില്‍ തന്നെ അടക്കണമെന്നത് നടന...: രഞ്ജിത്ത് AMERICA    12-Jun-2016 നടന്‍ അഗസ്റ്റിന്‍ മരിച്ചപ്പോള്‍ യാക്കോബായ സഭയില്‍ നിന്നും  ഉണ്ടായ  അ നുഭവം വെളിപ്പെടുത്ത...                                                                                                                                        ക്രിസ്തുവിനെ ഗുരുവായോ രക്ഷകനായോ കരുതുന്ന ഒരുവനും ഒരു പള്ളിയും, പള്ളിയിലെ വിവരദോഷിക്കത്തനാരെയും,അയ്യാൾ 'തക്സാ പുസ്തകം' മലര്ത്തിവച്ചു വായിച്ചുതീർക്കുന്ന കൂദാശയെന്ന 'classone തട്ടിപ്പും' ഒരിക്കലും ഒരിടത്തും ഒരുനാളും വേണ്ടാ എന്നതാണ് പരമസത്യം ! എങ്കില്പിന്നെ എന്തിനു /എങ്ങിനെ ലോകമാകെ ഈ പാതിരിപാസ്റെര്പട മനുഷ്യരെ ആടുകൾ ആക്കി എന്ന ചോദ്യം ഉദിക്കുന്നു ! ഉത്തരം :- ലോകത്തിനെന്നും 'അറിവിന്റെ അറ' ആയിരുന്ന ഭാരതത്തിന്റെ സനാതനമതചിന്തകൾ സവർണ്ണർ കയ്യടക്കി രഹസ്യമായി സൂക്ഷിച്ചിരുന്നു, ക്രിസ്തുവിനു ശേഷവും എന്നതുതന്നെ ! ക്രിസ്തു തന്റെ സുവിശേഷത്തിനായി 12 പേരെ തിരഞ്ഞെടുത്തയച്ചു എങ്കിൽ ഭാരതത്തിലിത് മറ്റാർക്കും പകരാതെ ബ്രാഹ്മണർ കയ്യടക്കിവച്ചു !                                                                            "സവർണ്ണരെ ഭയന്നന്നു സനാതന മതം വിട്ടു                                   സ്രേയസെന്തെന്നറീയാത്ത സഭയിലെത്താൻ ,                                              ഭാരതത്തിൻ ഉപനിഷത്ത് ഉപേക്ഷിചെൻ വല്യപ്പച്ചൻ ;                                      തലമുറയ്ക്കാത്മജ്ഞാന ദാഹമില്ലാതായ്"                                                                        എന്ന [അപ്രിയ യാഗങ്ങളിലെ] എന്റെ രോദനം ഇന്ന് സത്യമായി!                                                                                                                                                                                                                                                                                                                                                                                                                               "                                            "നിങ്ങൾ തമ്മിൽതമ്മിൽ സ്നേഹിപ്പീൻ" എന്ന ക്രിസ്തുവിന്റെ പുതിയനിയമം "നിങ്ങൾ തമ്മിൽതമ്മിൽ കലഹിപ്പീൻ " എന്ന് കത്തനാര് തിരുത്തി , അതിനായി നൂറായിരം സഭകലും, കനോൻ നിയമങ്ങളും, വേറിട്ട പള്ളികളും. പലതരം കളർ ളോഹകളൂം ഉണ്ടാക്കി; തങ്ങൾക്കറിയാത്ത "ദൈവത്തെ " കൂദാശാവഴി ഗോതമ്പപ്പത്തിൽ കയറ്റി ആടുകളുടെ ശാപ്പാടായി, അവയുടെ വായിൽത്തന്നെ കൊടുക്കുന്നു ! "ദൈവത്തെ സ്വന്തം വയറ്റിൽ ആക്കിയവൻ പിന്നെന്തിനു ദൈവത്തെ ഭയപ്പെടണം "എന്ന ഹുന്കുമായി നാട്ടിൽ  [കോസ്മിക്‌ എനർജി' തേടിയലയുന്നു പാവങ്ങൾ ! പക്ഷെ 'കോൺഷിയസ് എനർജി' എന്തെന്ന് പോലും ഒറ്റ ക്രിസ്ത്യാനിക്കും  ഇന്നയോളം അറിയുകകൂടിയില്ല എന്നത് വേറൊരു നഗ്നസത്യം !                       "പ്രാർഥിക്കാൻ പള്ളിയിൽപോകരുതെന്ന് പറഞ്ഞവനെ അനുസരിക്കാതെ കത്തനാരുടെ പുറകെ പള്ളിയിൽ  പോകുന്നവരാരും ക്രിസ്ത്യാനിയെ അല്ല എന്നതു മറ്റൊരു  തീരാദു:ഖസത്യം!    ഏതു പ്രശ്നത്തിനും ഒരു പരിഹാരമുന്ടെന്നാൽ ക്രിസ്തീയത നശിപ്പിക്കുന്ന പുരുരോഹിത മതത്തിന്റെ മദമിളകിയ പുരോഹിത മേൽകൊഇമയ്ക്കും ഒരു പരിഹാരമുണ്ട് നിശ്ചയം !. ഒന്നാമതായി  ജനം 'ആടെന്ന ഭാവം' വെടിഞ്ഞു ബോധമുള്ള / മനനമുള്ള മനുഷ്യരാവുക !.രണ്ടാമതായി പ്രാർഥിക്കാൻ പള്ളിയിൽ പോകാതെയിരിക്കുക (കര്ത്താവിനെ അനുസരിക്കുക ]!. ഇവന്റെയൊക്കെ കീശ കാലിയാകുമ്പോൾ, താനേ 'കഴുതമേൽ എറിയോനെ' ഇവർ അറിയും/അവന്റെ 'സ്നേഹമെന്ന നിയമം' താനേ മനസിലാക്കും! .ദൈവത്തിന്റെ അപ്പച്ചൻ എന്ന മനോഭാവം മാറി, "ഞാനും പിതാവും ഒന്നാകുന്നു" എന്ന അഹംബോധത്തിൽ ഈ കള്ളപ്പാതിരിമാരും എത്തിച്ചേരും.നിശ്ചയം  ആമ്മീൻ .....                                                                                             samuelkoodal .

No comments:

Post a Comment

Note: only a member of this blog may post a comment.