Wednesday 29 June 2016
അല്മായശബ്ദം: Mother Theresa: saint or sinner?
അല്മായശബ്ദം: Mother Theresa: saint or sinner?: Dr. James Kottoor My heart-felt congrats to Joseph Padannamakkel for the researched article he wrote on the saint of the Gutter. When you.. "അവൻ ഏകനായിരിക്കുന്നതു നന്നല്ല" എന്ന ദൈവത്തിന്റെ മനുഷ്യനെക്കുറിച്ചുള്ള കരുതൽ വകവയ്ക്കാതെ 'സന്യാസജീവിതം' എന്ന മുഖംമൂടിധരിച്ചു അഭയമാരെ കശാപ്പുചെയ്യുന്ന കപട പൗരോഹിത്യത്തിന് എന്തുമാകാം , ജനത്തിനു വിവേകം ഉദിക്കുവോളം! "രാജാവ് നഗ്നനെന്നു" പറയുന്ന കുഞ്ഞിനെയും കൊല്ലാക്കൊല ചെയ്യാൻ മടിക്കാത്ത പൗരോഹിത്യത്തോടു എനിക്കു പറയുവാനൊന്നേയുള്ളൂ "അധികനാൾ ഈ കളി നിങ്ങൾക്കു ഇനിയും തുടരാനാവില്ല! കാരണം കാട്ടാളന്റെ മകൻ ചൊവ്വയിലും എത്തിക്കഴിഞ്ഞു !" ! ''വേദനകൊണ്ടു പുളയുന്ന രോഗികളോട് വേദന വരുന്നത് ഈശോ ഉമ്മ വെക്കുന്നതു കൊണ്ടെന്നു തെരേസാ അവരോടു പറയുമായിരുന്നു. വേദന സംഹാരി മരുന്നുകൾ കൊടുക്കാത്ത മദർ തെരസായ്ക്ക് ഗുരുതരമായ അസുഖം ബാധിച്ചപ്പോൾ ഇന്ത്യയിലെ പ്രസിദ്ധമായ ബിർളാ ഹോസ്പിറ്റലിൽ ചീകത്സ നേടി. എല്ലാ ആധുനിക ചീകത്സാ സൗകര്യങ്ങളും അവർക്കു ലഭിച്ചു. ഇതു കപട ഭക്തിയല്ലാതെ മറ്റെന്താണ്.? '' ഈ അറിവും നൂതനം ! കപടതേ, നിന്റെപേര് കത്തനാരെന്നോ!?
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: only a member of this blog may post a comment.