Sunday 3 July 2016

അല്മായശബ്ദം: പുറംതോടുകൾ പൊട്ടിച്ച് പുറത്തുവരണം

അല്മായശബ്ദം: പുറംതോടുകൾ പൊട്ടിച്ച് പുറത്തുവരണം: ക്രിസ്തീയ സഭകളുടെ ഏകീകരണം അനിവാര്യം.-എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ . ക്രിസ്തുവിന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്ന സഭകളുടെ ഏകീകരണത്തിനുള...            

"ഒക്കാത്തപോട്ടിൽ ഒരുകൊട്ടയാപ്പ് "എന്ന പഴംചോല്ലുപോലെ ,റെജിമോനേ, ഒരു സഭാധികാരികളും churchഗുണ്ടാകളും ഇതിനു സമ്മതിക്കുകയില്ല ! ആരാനും തുടങ്ങിയാൽ തന്നെ , അവരെ വകവരുത്താനും ഇവറ്റകൾ നിശ്ചയമായും പണിയെടുക്കുകയും! "നിന്റെ രാജ്യം വരേണമേ "എന്നതിന് പകരം "എന്റെ രാജ്യം വരേണമേ " എന്നു ദിനവും മുട്ടിപ്പായി പ്രാർത്ഥിക്കുന്ന ഈ  "പ്രാർത്ഥനായജ്ഞക്കാരെ" നേര്വഴിയിലാക്കാൻ നാസറായൻ  വീണ്ടും വരുവോളം നടപ്പില്ലെന്റെ മോനെ ..

No comments:

Post a Comment

Note: only a member of this blog may post a comment.