Saturday 1 April 2017

അല്മായശബ്ദം: അർത്ഥരഹിതമായ പേരുകൾ കുഞ്ഞുങ്ങൾക്ക് നൽകരുത്;ഇടുക്കി...

അല്മായശബ്ദം: അർത്ഥരഹിതമായ പേരുകൾ കുഞ്ഞുങ്ങൾക്ക് നൽകരുത്;ഇടുക്കി...: അർത്ഥരഹിതമായ പേരുകൾ കുഞ്ഞുങ്ങൾക്ക് നൽകരുത്; ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ വിശുദ്ധരുടെ പേരുകൾ നൽകണം; കുഞ്ഞുങ്ങളെ എട്ടാം ദിവസം മാമോദീസ മുക്കണ...



ഈ ഇടുക്കി മെത്രാന് എന്നാത്തിന്റെ കേടാ ? പണ്ട് വെള്ളാപ്പള്ളി                                    " വായിൽ വരുന്നതെല്ലാം കോതയ്ക്ക് പാട്ടു " എന്ന കണക്കെ, വാ തോരാതെ ഓരോന്ന് കാച്ചുമായിരുന്നു ! ഇന്നലെ അതിയാൻ ആ പണി നിർത്തിയെന്നു മീഡിയാകൾ സന്തോഷിക്കുന്നത് കണ്ടു ! ഭോഷത്തം ഒരു ഫാഷനാക്കിയ ളോഹയ്ക്കുള്ളിലെ 'ക്ലാസ് വൺ' സാധനം ഈ മെത്രാൻ തന്നെ സംശയമില്ല  ! "കുട്ടികളുടെ മുൻപിൽ വച്ച് വൈദികന്മാരേയും കന്യാസ്ത്രീകളേയും വിമർശിക്കരുത്: " എന്ന ഇതിയാന്റെ പുതിയ ഉപദേശം വെറും ഉൽഭയം കൊണ്ടാണ് ! ഈ മണ്ടൻമേത്രാനു അറിയില്ലേ കുട്ടികൾ നാളെ വളർന്നു, തന്നെ പീഡിപ്പിക്കാൻ വന്ന പാതിരി സാത്താന്റെ കുപ്പായമണിഞ്ഞ കാണ്ടാമൃഗമാണെന്നു ?! "കന്യാസ്ത്രീ " എന്ന വിളിതന്നെ ഒരു മഹാ                            കള്ളമാണെന്ന് ! ''മഠത്തിൽ ചേർന്നാൽ അന്ന് തന്നെ ഒരു കത്തനാര് ഓർ മെത്രാൻ ഇവളെ അവന്റെ മണവാട്ടിയാക്കുമെന്നു'' നൂറുവട്ടം മണവാട്ടിമാരുതന്നെ മീഡിയാകളിൽ [കർത്താവിന്റെയും തൊലി ഉരിയുമാറ് ] വിളമ്പിയത് കാലം ചെവി കുളിർക്കെ കേട്ടതല്ലേ ? പിന്നെയെവിടെ ഈ "കന്യകയും കന്യാസ്ത്രീയും"? ! ഭോഷ്ക്കു! ഇതിയാനെ ''അച്ഛാ'' എന്നും, ഇപ്പോൾ ''പിതാവേ'' എന്നും ജനത്തെക്കൊണ്ടു വിളിപ്പിക്കുന്നതും ഒരു ശുമ്പത്തരമല്ലേ? ഒന്നാമതായി കണ്ണിലെ 'കോലു' കളയൂ ,വെറും മെത്രാനെ .! ജനം നിങ്ങളെ ''അച്ഛാ അപ്പാ പിതാവേ പരിശുദ്ധ പിതാവേ'' എന്നൊക്കെയുള്ള ദൈവനാമങ്ങൾ നിങ്ങളുടെ പേരിനു ഭൂഷണവാലയ്ക്കിത് ഇടയലേഖനം മൂലം ഇല്ലാതെയാക്കൂ .."നിങ്ങൾ ഭൂമിയിൽ ആരെയും പിതാവേ എന്ന് വിളിക്കരുത്"എന്ന ക്രിസ്തുവിന്റെ കല്പന  [മത്തായി ഇരുപത്തിമൂന്നിന്റെ ഒൻപതു }അനുസരിക്കാതെ ,ഇന്നും  നിങ്ങളെ ''അച്ഛാ അപ്പാ പിതാവേ പരിശുദ്ധ പിതാവേ'' എന്നൊക്കെയുള്ള ദൈവനാമങ്ങൾ വിളിക്കുന്ന വിവരമില്ലാത്ത സകല മോന്മാരെയും പള്ളിയിൽ നിന്നും മുടക്കൂ .അപ്പോൾ സംഗതി ക്‌ളീനാകും ok !? samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.