Thursday 6 April 2017

അല്മായശബ്ദം: സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷയിൽ പങ്കാളികളാകൂ -ഓപ്...

അല്മായശബ്ദം: സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷയിൽ പങ്കാളികളാകൂ -ഓപ്...: പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ആഹ്വാനം ഞങ്ങൾ സ്വീകരിക്കുകയാണ്.  സ്ത്രീകളെ പരിഗണിക്കേണ്ടതില്ലെന്നുള്ള ആഭിവന്ദ്യ ആലഞ്ചേരി മെത്രാന്റെ സർക്...





''ആഭിവന്ദ്യ മെത്രാൻ'' /''റെവ. ഫാദർ'' എന്നതിനുപകരം ''പരനാറി മെത്രാൻ'' /''ആഭാസൻപാതിരി''/''പോക്കിരികത്തനാർ'' എന്ന് ജനം ഇവറ്റകളെ  വിളിച്ചു തുടങ്ങുമ്പോൾ , സ്ത്രീയായി ജനിച്ചവൾ ആ  ''സ്ത്രീത്വത്തിൽ'' അഭിമാനം കൊള്ളുമ്പോൾ, ഈ പ്രശ്നങ്ങളാകെ എന്നന്നേയ്ക്കുമായി ഇല്ലാതെയാകും ! സ്ത്രീ അവളുടെ മഹത്വം സ്വയം അറിയുവോളം പുരോഹിതൻ അവളെ വശീകരിച്ചു അപമാനിക്കും ! മകളെ കത്തനാര് പ്രാപിക്കുന്നതും, അപ്പനെ കത്തനാർ  വെറും ലോത്താക്കുന്നതും ' അമ്മ അതെല്ലാം മൂകസാക്ഷിയായി കണ്ടുകൊണ്ടിരിക്കുന്നതുമായ ഒരു ഭവനത്തിൽ ''സ്ത്രീ'' എവിടെ? ''സ്ത്രീത്വം'' എവിടെ ? സന്ധ്യ നേരത്തെ കൊന്തചൊല്ലലിനും ജപമാലാജല്പനത്തിനും എന്ത് വിലയാണുള്ളത്? ''സ്ത്രീത്വത്തെ'' സ്ത്രീകളെന്നയീ രൂപകൂടുകൾതന്നെ അപമാനിക്കുമ്പോൾ പിന്നെ ആരവളെ മാനിക്കുമെന്നാണ് KCRM വിചാരിക്കുന്നത്  ? ഇവളെ കുലീനത്വമില്ലാത്ത കുലടയായേ സമൂഹം കാണുകയുള്ളൂ,! കർദ്ദിനാൾ ആലഞ്ചേരിതന്നെ സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ അരുളിയില്ലേ ''കത്തനാരെ പിഴപ്പിക്കുന്നതു ഈ വെള്ളപൂശിയ, കൊന്ത കയ്യിൽ വഹിക്കുന്ന അഭിസാരികകളാണെന്നു'' ! ഇവളുമാരെ CCTVക്യാമറ കണ്ണോടെ ഇനിയും ലോകം കരുതലോടെ വീക്ഷിക്കട്ടെ ! ആത്മാഭിമാനമുള്ള ഒരുസ്ത്രീയും ഈ ഹാശാആഴ്ചയെങ്കിലും പാവം ക്രിസ്തുവിനെ അനുസരിച്ച് പള്ളിയിൽപോക്കിനു ഒരു ഹർത്താൽ കൊടുക്കും, ബന്ധു ആഘോഷിക്കും നിശ്ചയം ! പുരോഹിതന്റെ അടിമകളല്ല തങ്ങൾ എന്ന ബോധമുള്ളവർ KCRM ന്റെ ഈ പെസഹാദിനം, എറണാകുളത്തെ മഹാസമ്മേളനം കൈകളിലെ    കൊന്തയുപേക്ഷിച്ചു വന്പിച്ചവിജയമാക്കും/ ദൈവരാജ്യത്തിലേയ്ക്ക് നിങ്ങൾ ഒരു പുതിയനിയമമാകും / വഴിത്തിരിവാകും! ക്രിസ്തു മഹത്വപ്പെടും !

ഹേ അമ്മമാരേ, നിങ്ങൾ മക്കളെ വഹിച്ച മുന്നീര്കുടവും , അവരെ പാലൂട്ടിയ മാറിലെ കുടങ്ങളും സാക്ഷി, പള്ളിയോടും പാതിരിയോട് ഇനിയെങ്കിലും വിട പറയൂ..പ്ളീസ്! .നിങ്ങളുടെ മാറിലെ ചോരയെ പാലാക്കി മാറ്റിയ ആ മായാവിയാണീശ്വരനെന്നറിയുവിന് .... അവൻ നിങ്ങളുടെ ഉള്ളിലാണ് വസിക്കുന്നത്, അല്ലാതെ ഈ പാതിരിയുടെ ചതിക്കുഴിയായ പള്ളികളിൽ അല്ല, സത്യം!  .samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.