Friday 14 April 2017

അല്മായശബ്ദം: സ്ത്രീകളുടെ പാദങ്ങൾ കഴുകി -ഓപ്പൺ ചർച്ച് മൂവ്‌മെന്റ...

അല്മായശബ്ദം: സ്ത്രീകളുടെ പാദങ്ങൾ കഴുകി -ഓപ്പൺ ചർച്ച് മൂവ്‌മെന്റ...: സ്ത്രീകളുടെ പാദങ്ങൾ കഴുകി -ഓപ്പൺ ചർച്ച് മൂവ്‌മെന്റ് സഭാചരിത്രത്തിൽ ഇടം നേടി . പരിശുദ്ധ മാർപ്പാപ്പയുടെ ആഗ്രഹം കേരളത്തിലും നടപ്പിലായി.  പെസ...സ്ത്രീകളുടെ പാദങ്ങൾ കഴുകി -ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ലോക സഭാചരിത്രത്തിൽ ഇടം നേടിയ കർമ്മപരിപാടി, പുറംലോകം അറിയരുതെന്ന് വാശിപിടിച്ച {പോപ്പിനെ അനുസരിക്കാത്ത} കർദ്ദിനാളിന്റെ അടിമകളായിപ്പോയല്ലോ / ശിങ്കിടികളായിപ്പോയല്ലേ ഇവിടുത്തെ മീഡിയാവൃന്ദം, എന്നോർക്കുമ്പോൾ നാം ദൈവത്തിന്റെ സ്വന്തംനാട്ടുകാർ, കത്തനാരുടെ സ്വന്തം നാട്ടിലാണല്ലോ വസിക്കുന്നത് എന്ന് ദുഖമാണെന്റെയുള്ളിൽ ! .

.''പരിശുദ്ധ ഫ്രാൻസീസ് പാപ്പായുടെ നിർദ്ദേശം നടപ്പാക്കുവാൻ കഴിയില്ലെന്ന തീരുമാനം അഭിവന്ദ്യ ആലഞ്ചേരി മെത്രാൻ ഒരു സർക്കുലറിലൂടെ ജനങ്ങളെ അറിയിക്കുകയായിരുന്നു. ഈ തീരുമാനം സ്ത്രീ സമുഹത്തെ ആകമാനം അപമാനിക്കുന്നതും സഭയിലെ
 വിവാഹിതരാകാത്ത വൈദികരെ ആകമാനം സംശയത്തിന്റെ നിഴലിൽ നിർത്തുന്നതും ആയിരുന്നു'' ഈ വചനത്തിലെ .''അഭിവന്ദ്യ ആലഞ്ചേരി" എന്നത് ''അധിനിന്ദ്യ ....'' എന്ന് കാലം തിരുത്തി വായിക്കുമോ ആവോ ! പോപ്പിനെ ധിക്കരിക്കുന്ന കർദ്ദിനാൾ / കർദ്ദിനാളെ ധിക്കരിക്കുന്ന കത്തനാർ / കത്തനാരെ ധിക്കരിക്കുന്ന കാപ്പിയാർ ...! ഒരുവിലീ വേണ്ടാതീനസഭയെത്തന്നെ ധിക്കരിക്കുന്ന വെറുക്കുന്ന ജനം ! [ആടുകൾക്ക് ബുദ്ധി കിളിക്കുമ്പോൾ],അപ്പോൾ ''കത്തനാരുടെ രാജ്യം'' പോയി ഇവിടെ ''ദൈവരാജ്യം'' ഇവിടെ വരും നിശ്ചയം! അതിനായി കത്തനാര് നമ്മുടെ കയ്യിൽത്തന്ന കൊന്തകൾ വലിച്ചെറിയുവിന് / അവന്റെ രാജ്യം വരാൻ തമ്മിൽത്തമ്മിൽ സ്നേഹിക്കുവീൻ ...വായുടെ ജല്പനം വേണ്ടാ, പകരം മനസ്സിൽ സ്നേഹം മതി ! samuelkooodal
സ്ത്രീകളുടെ പാദങ്ങൾ കഴുകി -ഓപ്പൺ ചർച്ച് മൂവ്‌മെന്റ് സഭാചരിത്രത്തിൽ ഇടം നേടി . പരിശുദ്ധ മാർപ്പാപ്പയുടെ ആഗ്രഹം…
ALMAYASABDAM.BLOGSPOT.COM
LikeShow more reactions
Comment

No comments:

Post a Comment

Note: only a member of this blog may post a comment.