Wednesday 12 April 2017

അല്മായശബ്ദം: ഇന്ന് കേരളത്തിൽ ആദ്യമായി എറണാകുളത്തു വച്ച് പന്ത്രണ...

അല്മായശബ്ദം: ഇന്ന് കേരളത്തിൽ ആദ്യമായി എറണാകുളത്തു വച്ച് പന്ത്രണ...: ഇന്ന് കേരളത്തിൽ ആദ്യമായി എറണാകുളത്തു വച്ച് പന്ത്രണ്ടു  പെണ്ണാടുകളുടെ കാലുകൾ KCRM ന്റെ ആഭിമുഖ്യത്തിൽ [ 2pm ] മൂന്നു പാതിരിമാർ കഴുകു...ഇന്ന് കേരളത്തിൽ ആദ്യമായി എറണാകുളത്തു വച്ച് പന്ത്രണ്ടു  പെണ്ണാടുകളുടെ കാലുകൾ KCRM ന്റെ ആഭിമുഖ്യത്തിൽ [ 2pm ] മൂന്നു പാതിരിമാർ കഴുകുന്നു ! വരുവിൻ കാണുവിൻ ആനന്ദിപ്പീൻ ...

വിനയം എന്തെന്ന് ഒന്നെഴുതാൻ കൂടി അറിയാത്ത പാതിരിമാർ '' ഈ ക്രിസ്തുവിനെ അപമാനിക്കൽ'' ഒന്ന് നിർത്തരുതോ!? അവൻ ആരോടും ഇതൊന്നു ചെയ്യാൻ പറഞ്ഞില്ലല്ലോ ! ? ''ഞാൻ നിങ്ങളെ സ്നേഹിക്കുന്നതു പോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിപ്പീന് / നിത്യജീവൻ പ്രാപിക്കുവാൻ സമരായനെപ്പോലെ ത്യാഗം ചെയ്യുവീൻ  /ഈ സുവിശേഷം ലോകമെല്ലാം അറിയിക്കുവീൻ " ഇത്രയല്ലെ ക്രിസ്തു കാലത്തോട് പറഞ്ഞിട്ടുള്ളൂ? ''കാലുകഴുകൾ പെണ്ണാടുകൾക്കു വേണ്ടാ'' എന്ന് കർദ്ദിനാൾ,റോമിലെ പോപ്പിനെ നിഷേധിച്ചു പറഞ്ഞത്, ഈ പാതിരിമാർ മഹാ പോക്കുകേസായതുകൊണ്ടും, പെണ്ണാടുകൾ അതിനു കാരണക്കാരികൾ ആകുന്നതുകൊണ്ടുമാണെന്നു പച്ചയ്ക്കു പാവം പറഞ്ഞില്ലേ? മനസിലായില്ല അല്ലെ ..ദാ ..കാലം നിങ്ങളുടെ കോലംതന്നെ വൈകൃതം  ആക്കുന്ന കാലം വന്നു !

''എന്റെ നാമം വൃഥാ എടുക്കുന്നവനെ ഞാന്‍ കുറ്റമില്ലാത്തവനായി വിടുകയില്ല '' എന്ന വചനം ദൈവമില്ലാത്ത പാസ്റെര്മോനും പാതിരിപയ്യനും ഇനിയെങ്കിലും അറിഞ്ഞിരിക്കാന്‍, യഹോവാ ഉത്തർ പ്രദേശ് ഹിന്ടുമൈത്രിയെ തന്റെ ആയുധമാക്കുന്നു! ഹല്ലെലുയ്യ ..
ഉത്തെര്‍ പ്രദേശിലെ ജനത്തിനു കാളയെ തിന്നാന്‍ പറ്റാത്തതിനാല്‍ , ഈ ക്രിസ്ത്യന്‍ കാളകളെ വേഗം തിരിച്ചറിഞ്ഞു ! സ്തോത്രം...
ദൈവത്തെ അറിയാത്ത ജനം, സുവിശേഷം ഒരു വയറ്റിപാടാക്കുംപോള്‍, കണ്ടുനില്‍ക്കുന്ന 

പരിശുദ്ധത്മാവപ്രാപിച്ച ഹിന്ദു മൈത്രി ഇവരെ കൈകാര്യം ചെയ്യുമെന്ന് ഞാന്‍ മുന്‍കൂട്ടി പറഞ്ഞത് ഇന്ന് സത്യമാകുന്നു! പ്രൈസ് ദി ലോര്‍ഡ്‌! 


Jesus Love with Uju Judy and 31 others.
In Utharapradesh, India, one pastor's family was persecuted for sharing the Gospel in those villages. Anti- Christian groups came and persecuted the pastors and...
See More

LikeShow more reactions
 Comment

No comments:

Post a Comment

Note: only a member of this blog may post a comment.