Wednesday 5 April 2017

അല്മായശബ്ദം: അരമനക്കോടതികള്‍ വിശുദ്ധ പാപികളുടെ സങ്കേതം

അല്മായശബ്ദം: അരമനക്കോടതികള്‍ വിശുദ്ധ പാപികളുടെ സങ്കേതം: (കേരളശബ്ദം, ഏപ്രില്‍ 2, 2017) പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം അടുത്ത കാലത്ത് പാലക്കാട്ടുനിന്നൊരു വാര്‍ത്തയുണ്ടായിരുന്നു. സംഭവം 2013-ല...



"ഫാദര്‍ ആരോഗ്യരാജ് എന്ന പള്ളിവികാരിയുടെ ലൈംഗിക പീഡനശ്രമത്തെ ചെറുത്ത പെണ്‍കുട്ടിയെ അയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി!. മെത്രാനും നാല് വൈദികരും വികാരിയെ രക്ഷിക്കാന്‍ കുറ്റം മറച്ചുവെച്ചു!"    ഇന്ന് അല്മായശബ്ദം ബ്ലോഗ് ഞാൻ തുറന്നപ്പോൾ , പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം എഴുതിയ ഈ വാചകം ഞാൻ വായിച്ചപ്പോൾ, എരിതീയിൽ എന്ന ഒഴിക്കുന്നതുപോലെ എന്റെയുള്ളിലൊരാളിക്കത്തൽ !

" ഞാനും എന്റെ കുടുംബവുമൊ , ഞങ്ങൾ യഹോവയെ സ്തുതിക്കും" എന്ന ദാവീദിൻറെ ചുണയൻ വിശ്വാസ സത്യവാങ് പോലെ, ഞാനും അകമേ മന്ത്രിച്ചു ," ഞാനും എന്റെ കുടുംബവുമൊ, ഞങ്ങൾ കത്തനാർവർഗത്തെ വീട്ടിൽ കയറ്റുകയില്ല, വഴിയിൽ ഇവറ്റകളെ കണ്ടാൽ വന്ദിക്കുകയില്ല, ഇവന്റെയൊക്കെ കൂദാശ മൂലം കിട്ടിയേക്കാവുന്ന 'മൂഢസ്വർഗ്ഗവും' ഞങ്ങൾക്ക് വേണ്ടേ വേണ്ടാ !ഇവന്മാരുടെ പാപപങ്കിലമായ കൈകളാൽ, നാവിനാൽ അർപ്പിതമാകുന്ന ഒരു കുർബാനയും കൂദാശയും. ''സ്വർഗ്ഗസ്ഥനായ പിതാവേ'' എന്ന് നേരിട്ട് വിളിക്കുന്ന ഞങ്ങൾക്ക് സ്വപ്നത്തിൽ കൂടിപ്പോലും വേണ്ടേവേണ്ടാ" എന്ന്! samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.