Friday 17 July 2015

അല്മായശബ്ദം: എന്റെ കർക്കിടക മാസ ചിന്തകൾ !







ഇംഗ്ലണ്ടിലെ 'പോ വട്ടായീ' ഗ്രൂപ്പും,പിന്നെ  'വാ വട്ടായീ'ഗ്രൂപ്പും,വായിച്ചറിയുവാൻ ; കത്തനാരും പാസ്ടരും നടത്തുന്ന ദൈവനിഷേധ ധ്യാനകേന്ദ്രങ്ങളില്‍ പോയി 'മൂടു ' ചൂടാക്കുന്ന എല്ലാ ക്രിസ്തീയ അന്ധവിശ്വാസികളും വായിച്ചറിയുവാന്‍ :-  'ധ്യാനകേന്ദ്രം' അവനവന്‍റെ "മനസ്" തന്നെ ആയിരിക്കണം എന്നതാണതിന്റെ ഒന്നാം കല്പന! കൃഷ്ണനും പിന്നെ ക്രിസ്തുവും പറഞ്ഞ ധ്യാനമല്ല ഈ വട്ടയികത്തനാരും  വട്ടില്ലാത്തകത്തനാരും നടത്തുന്ന ഇന്നത്തെ ചൂഷണ ധാനകേന്ദ്രപ്രകസനങ്ങള്‍ ! അവ വെറും തട്ടിപ്പ് /സമയംകൊല്ലി മിമിക് സ്റ്റേജുകള്‍ എന്ന് കാലേകൂട്ടി നിങ്ങള്‍ മനസിലാക്കിയാല്‍ നിങ്ങള്ക്ക് നന്ന് !  ക്രിഷ്ണനും ക്രിസ്തുവും പറഞ്ഞ "ധ്യാനം" എന്തെന്ന് ഒരിക്കലും മനസിലാക്കാത്ത/മനസിലാക്കാന്‍ ശ്രമിക്കാത്ത ഈ "കുരടന്മാരായ വഴികാട്ടികളെ" ഒരിക്കലായി ഉപേക്ഷിചെന്കിലെ നിങ്ങള്ക്ക്  വി,മത്തായി ആറിലെ ക്രിസ്തുവിന്റെ "അറയില്‍ കയറി"യ പ്രയോഗംതന്നെ മനസിലാകൂ.... ഭഗവത് ഗീതയിലെ വ്യാസന്റെ ധ്യാനവ്യം മനസിലാകൂ  .. നിന്നിലെ "നീ"യാകുന്ന അഹംബോധത്തില്‍ നിന്റെതന്നെ മനസിനെ അലിയിച്ചു ആ മനസിനെ ഇല്ലാതെയാക്കുന്ന (മനസിന്റെ ചിന്തകളെ ഇല്ലാതെയാക്കുന്ന )പ്രക്രിയയാണ് ധ്യാനം! കടലിന്റെ ആഴങ്ങള്‍ കാണാന്‍ മുങ്ങിത്തപ്പുന്ന "ഉപ്പുപാവ"യെന്നപോലെ 'മനസ്' ഇല്ലാതെയാകണം  എന്നര്‍ത്ഥം ! അതാണ്‌ പ്രാര്‍ത്ഥന !! രോഷന്റെ ചിന്തകള്‍ നിങ്ങളിലും വൈരാഗ്യം ഉണര്ത്തട്ടെ ആമ്മീന്‍ ... അല്മായശബ്ദം: എന്റെ കർക്കിടക മാസ ചിന്തകൾ !: ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിൽ ഒരു രണ്ടു വയസ്സുകാരി കുഞ്ഞുവാവയുടെ ജീവൻ പൊലിഞ്ഞു. അനേകം പേർ ലോകത്തനുദിനം മരിക്കുന്നു; പിന്നെന്താ നോട്ടിംഗ്ഹാമിൽ...

No comments:

Post a Comment

Note: only a member of this blog may post a comment.