Tuesday 28 July 2015

അല്മായശബ്ദം: സ്‌നേഹമേ നിനക്ക് വന്ദനം!

അല്മായശബ്ദം: സ്‌നേഹമേ നിനക്ക് വന്ദനം!:                                       ആദരാഞ്ജലികൾ KCRM State committe





തന്നെ ഒറ്റിക്കൊടുക്കുന്ന ചതിയൻ യൂദായുടെ കാലുകൾ കഴുകുന്ന ക്രിസ്തുവിനോടും  "നാറിയപണി"എന്ന് നമുക്ക് ഇന്നയോളം തോന്നാതിരുന്നത് അത്ഭുതംതന്നെ ! "സായിബാബ എന്ന കപടന്റെ മുന്നില്‍ തുല്യപ്രാധാന്യമുള്ള കസേര കിട്ടിയിട്ടും പ്ലാസ്റ്റിക്ക് കസേരയില്‍ വിനീതവിധേയനെപ്പോലെ ഒതുങ്ങിയിരുന്ന ഇന്ത്യന്‍ രാഷ്ട്രപതി വെറുപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു."എന്ന മനയത്തെ മഹിമയുടെ  ചിന്ത ! ഹോ!! "വിനയം നിനക്കെന്നും ഉടയാടയെങ്കിൽ മഹത്വം നിനക്കെന്നുമെന്നേക്കുമാമ്മീൻ " എന്നൊന്ന്  ഞാൻ പാടികോട്ടെ... അല്ലാഹുവിനെ ഉള്ളിന്റെയുള്ളിലും സാരപ്രപഞ്ചമാകെയും കാണാൻ കൊതിച്ച വിശേഷബുദ്ധിമാൻ/മനനത്തിലുടനീളം വിനയം പാതതെളിച്ച ഏകാന്ത പഥികന്‍ ..ഇതല്ലേ ഒരു മാതൃകാമനുഷ്യന്‍/മുസല്‍മാന്‍ ?

No comments:

Post a Comment

Note: only a member of this blog may post a comment.