Tuesday 28 July 2015

അല്മായശബ്ദം: സ്‌നേഹമേ നിനക്ക് വന്ദനം!

അല്മായശബ്ദം: സ്‌നേഹമേ നിനക്ക് വന്ദനം!:                                       ആദരാഞ്ജലികൾ KCRM State committe



പിറന്നാള്‍ എന്നാല്‍ എന്ത്? "നീ കരയുന്നത് കണ്ടു നിന്റെ അമ്മ ചിരിച്ച ഒരേഒരു ദിവസം"എന്ന് മറ്റേതു ഇന്ത്യക്കാരന് ചിന്തിക്കാനാകും ശ്രീ.അബ്ദുൽകലാമിനല്ലാതെ ? ജ്ഞാനത്തിന്റെ ഉറവതേടി സാരപ്രപന്ച്ചമാകെ മനസിനെ മനനത്തിലൂടെ അതിവേഗം ബഹുദൂരം യാനം ചെയ്യിച്ച  മറ്റേതു ശാസ്ത്രന്ജന്‍ ഉണ്ട് ഭൂമിയില്‍ ശ്രീ അബ്ദുല്‍കലമാല്ലാതെ ? മരണമില്ലാത്തവനേ, നിനക്ക് സ്തുതി!!

No comments:

Post a Comment

Note: only a member of this blog may post a comment.