Wednesday 15 July 2015

അല്മായശബ്ദം: അവനെ വിടരുത്!

അല്മായശബ്ദം: അവനെ വിടരുത്!: ഞാൻ ഗൾഫിൽ കാലുകുത്തിയിട്ട് പത്തു പതിനഞ്ചു വർഷങ്ങളായെന്നു പറയാം. ഇതു പറയാൻ ഒരു കാര്യമുണ്ട്. ആദ്യം ഞാൻ ജോലി ചെയ്തിരുന്ന റിയാദിൽ (സൗദി) കത്തോ...





"അയർലന്റിലെ വോട്ടെടുപ്പു കഴിഞ്ഞപ്പോൾ എല്ലാരും ഓർത്തിരിക്കുന്നത് കത്തോലിക്കരെല്ലാം സ്വവർഗ്ഗാനുരാഗികളാണെന്നായിരിക്കാം. എന്റെ അഭിപ്രായം, സഭക്കെതിരെ പരസ്യമായി വോട്ട് രേഖപ്പെടുത്താൻ കിട്ടിയ ഒരവസരം വിശ്വാസികൾ വിനിയോഗിച്ചു എന്നേയുള്ളൂവെന്നാണ്." എന്ന രോഷന്മോന്റെ അഭിപ്രായത്തോട് എനിക്ക് നല്ല വിയോജിപ്പുണ്ട് ! കാരണം , പണ്ടേ "ദൈവം ഞങ്ങള്‍ക്ക് പുല്ലാണ് "എന്നമാതിരി, ഉല്‍പ്പത്തിയിലെ സോദോമ്യരെ//ഗോമേരായരെ തോല്പ്പിക്കുമാറു സ്വവര്‍ഗരതിയില്‍ സ്വര്‍ഗം കണ്ടെത്തിയ വി.കത്തോലിക്കാപുരോഹിതരും, വി.കന്യാവസ്ത്രത്തില്‍ വീര്‍പ്പുമുട്ടിയ കര്‍ത്താവിന്റെ മണവാട്ടിമാരുടെ 'പശുക്കള്‍ അമറുന്ന കറുത്തവാവ് രാവുകളിലെ' നെടുവീര്‍പ്പുകള്‍ സ്വയം രുചിച്ഛറിഞ്ഞ 'ലിസ്ബിയനിസവും' ലോകമാകെ പരക്കുമ്പോള്‍, ഇന്നല്ലെങ്കില്‍ നാളെ അവരിത് കേരളത്തിലും ജീവിതരീതിയാക്കും എന്നതില്‍ എനിക്ക് തെല്ലും സംശയമില്ല ! വി.പുരോഹിതന്റെ വി.കുര്‍ബാന കൂടുതല്‍ വിശുദ്ധമാക്കാനായി അല്ത്താരാബോയ്സിനെത്തന്നെ ഈ അതിനീച്ചകര്‍മ്മത്തിനു കൂട്ട് പ്രതികളാക്കിയത്തില്‍ വി.സഭയും വി.അജഗണവും ആനന്ദിക്കട്ടെ!! കര്‍ത്താവിന്റെ പ്രതിപുരുഷനും മണവാട്ടിയും ഏര്‍പ്പെട്ടിരിക്കുന്ന സ്വവര്‍ഗരതിയില്‍ അശ്ലീലമായി ഒന്നുമില്ലെന്ന് ഓരോ കത്തോലിക്കനും ലോകമെന്പാടും അറിയാവുന്ന സത്യവുമാണ് ! കേരളവും അല്ല ഭാരതവും ഈ ശിക്ഷണത്തില്‍ മുങ്ങാതെ നോക്കാന്‍ ഇവിടുത്തെ ഹിന്ദുമൈത്രി എന്നാണാവോ ഇനിയും ഉണരുക?!

No comments:

Post a Comment

Note: only a member of this blog may post a comment.