അല്മായശബ്ദം: മലയാളിയുടെ കപട സദാചാരം: വീഞ്ഞിനെപ്പറ്റി നമ്മൾ കുറേ സംസാരിച്ചു. അതവിടെ നിറുത്തിയിട്ട്, മലയാളിയെ അലട്ടുന്ന അതിലും പ്രധാനപ്പെട്ട ഒരു വിഷയത്തിലേയ്ക്ക് നമുക്ക് ശ്രദ്ധ ...
സക്കറിയാച്ചയന് വിഷമിക്കണ്ടാ , sex പാപമെന്ന് പള്ളിയില്‍ നമ്മെ പറഞ്ഞു പറ്റിച്ച പുരോഹിതര്‍ തന്നെ എല്ലാം ഓപ്പണ്‍ ആക്കാന്‍ ദാ മുന്നോട്ടു വന്നിരിക്കുന്നു ! കഴിഞ്ഞ മാസം കൊല്ലാത്തുള്ള ഒരു ഓര്‍ത്തഡോക്സ് കത്തനാര് വി.കുര്‍ബാനയും കഴിഞ്ഞു ആ പള്ളിയിലെ ഒരു ചെരുപ്പക്കാരിയെ കാരില്കയറ്റി നാഷണല്‍ ഹൈവേയുടെ ഓരത്തു കാര്‍ പാര്‍ക്ക് ചെയ്തു കാറിനകം കിടപ്പറയാക്കി ; പോലീസ് പിടിയിലായി ,അഴിക്കുള്ളിലുമായി! അവളെ വെറുതെയും വിട്ടു ! ജനം ഇതു പിന്തുടരും ,നമുക്കും യൂറോപ്പ് കേരളത്തില്‍ കാണാം ..ആമ്മീന്‍ !
No comments:
Post a Comment
Note: only a member of this blog may post a comment.