Tuesday 5 June 2018


https://youtu.be/kCjFt7PTWTE  126AMSS [നൂറ്റിഇരുപത്തിആറാമതു അമേരിക്കൻ സാഹിത്യ സല്ലാപം ] 02  ജൂൺ 2018

ദൈവമേ സാക്ഷി, ഞാൻ ആദ്യമായി അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൽ പങ്കെടുത്തു ,അവരുമായി എന്റെ "സാമുവലിന്റെ സുവിശേഷം "എന്ന പുസ്തകത്തെക്കുറിച്ചു മനസ് തുറന്നതു ,എന്നെ സ്നേഹിക്കുന്ന / വെറുക്കുന്ന ഏവരുമേ,  ഒന്ന് കേൾക്കൂ.. 126AMSS  

പൊന്നേശുവിന്റെ പുണ്ണ്യ നാമത്തിൽ അപേക്ഷിക്കുന്നു ! 'യൂട്യൂബ്' ലെ 'ലിങ്ക്' ഇവിടെ ചേർക്കുന്നു ! https://youtu.be/kCjFt7PTWTE   അമേരിക്കൻ മലയാളികളുടെ ആവശ്യപ്രകാരം ഈ പുസ്തകത്തിന്റെ ഇമെയിൽ കോപ്പി ഉടനെ നിങ്ങൾക്കും കണ്ണോടിക്കാൻ ദൈവം ഇടയാകട്ടെ! ഒപ്പം എന്റെ ''സാമസംഗീതം'' & ''അപ്രിയ യാഗങ്ങൾ''  എന്ന രണ്ടു രചനകൾ കൂടി നിങ്ങളുടെ മഹനീയ സമക്ഷത്തിൽ വിനയപൂർവം സമർപ്പിക്കുന്നു!

samuelkoodal  9447333494

https://youtu.be/kCjFt7PTWTE

https://youtu.be/kCjFt7PTWTE

No comments:

Post a Comment

Note: only a member of this blog may post a comment.