Friday 1 June 2018

''കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ''!

''കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ'' എന്ന ക്രിസ്തുവിന്റെ ദുഃഖം സാക്ഷിയാക്കി, ഇന്ന് 2018 ജൂൺ രണ്ടാം തീയതി ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട്ഏഴു മുപ്പതിന് അമേരിക്കൻ സാഹിത്യ സല്ലാപം എന്ന ടെലി കോൺവെർസേഷനിൽ എന്റെ ""സാമുവേലിൻറെ സുവിശേഷം'' എന്ന പുസ്തകത്തെക്കുറിച്ചു അമേരിക്കയിലെ ജിജ്ഞാസുക്കളായ സുമനസുകളോട് ഞാൻ എന്റെ ഹൃദയം തുറക്കുന്നത് കേൾക്കാൻ എന്റെ എല്ലാ സ്നേഹിതരെയും ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു  !  ആയതിലേക്ക്  വിളിക്കേണ്ട നമ്പർ { 1 -857 -232 -0476 } കോഡ് 365923 ആകുന്നു! pleas  join  and  bless  me    ..samuelkoodal 9447333494 

No comments:

Post a Comment

Note: only a member of this blog may post a comment.