Saturday 18 March 2017

അല്മായശബ്ദം: സത്യജ്വാല – മാർച്ച് 2017

അല്മായശബ്ദം: സത്യജ്വാല – മാർച്ച് 2017: നിർബന്ധിത ബ്രഹ്മചര്യവും കന്യാവൃതവും പിൻവലിക്കുക, പിൻവലിപ്പിക്കുക – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), വൈദികരുടെ ലൈംഗികപീഡനക്കേസുകളിൽ അശ്...



കത്തോലിക്ക ബിഷപ്പ് ഹൗസ് തോറും നിരാഹാര  സത്യാഗ്രഹം നടത്തിയതുകൊണ്ടോ , സത്യാഗ്രഹം നടത്തിയവരിൽ നാലെണ്ണമങ്ങു മരിച്ചുപോയതുകൊണ്ടോ ഒരു മാറ്റവും ഈ പത്രോസെന്ന പാറമേൽ പണിത സഭയ്‌ക്കോ , പാറപോലുള്ള കഠിന മാനസരായ ഈ  മെത്രാൻ പുരോഹിതർക്കോ ഉണ്ടാവുകയില്ല നിശ്ചയം ! പകരം,  ഈ ഹാശാ ആഴ്ചയിൽ ഒറ്റ ക്രിസ്ത്യാനിയും ദുഖവെള്ളിയിൽയാഴ്ച പള്ളിയിൽ [ഇവര് പങ്കുവയ്ക്കുന്ന ദുഃഖം കൂടാൻ ] പോകാതിരിക്കാമോ , എങ്കിൽ സഭ  ഒന്നനങ്ങും നിശ്ചയം, കര്ദ്ദിനാള് കുലുങ്ങും, മെത്രാൻ അമ്പരക്കും , പാതിരിപ്പാട വിരളിപിടിച്ച കാളയെപ്പോലാകും ! കർത്താവ് കുരിശിൽ മരിച്ച ദിവസം, അവനെ കുരിശിലേറ്റിയ  കയ്യാപ്പാവിന്റെ മേലങ്കി തന്നെ ഒരു കൂസലുമില്ലാതെ ധരിച്ച ഈ സത്വങ്ങളെ കാണാനും കൈമുത്താനും പള്ളിമുറ്റം ചവിട്ടാതെ [''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന്'' നമ്മെ   വിലക്കിയവനെ] ഒരു ദിവസമെങ്കിലും നമുക്കൊന്ന് അനുസരിക്കാൻ മടികാണിക്കരുതേ കപടക്രിസ്തീയത കൈമുതലാക്കാത്തവരെ...  samuelkoodal










No comments:

Post a Comment

Note: only a member of this blog may post a comment.