Wednesday 15 March 2017

അല്മായശബ്ദം: സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയാധികാരം കന്...

അല്മായശബ്ദം: സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയാധികാരം കന്...: കെ.സി.ആര്‍.എം-ന്റെ ആഭിമുഖ്യത്തില്‍ 2017 മാര്‍ച്ച് 11-ന് എര്‍ണാകുളത്തു നടത്തിയ പത്രസമ്മേളനത്തില്‍, സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയാധ...



ഞയറാഴ്ചതോറും പള്ളിയിൽ പോകേണ്ട ആട്ടിൻക്കൂട്ടം ദാ.. കർദ്ദിനാളെ ബൈബിൾ പഠിപ്പിക്കാൻ, ''ബൈബിൾപാരായണസമരം'' എന്ന പുതിയ സമരമുറയുമായി കർദ്ദിനാളുടെ വീട്ടുപടിക്കലിതാ കൂട്ടം കൂടുന്നു ! പള്ളിയന്നു കാലി! കത്തനാരുടെ ''കുര്ബാനനാടകത്തട്ടിപ്പിന്'' കാലം തടയിടുന്ന സുദിനം ഇതാ ആഗതമായി! കൂടാതെ "പുരോഹിതരുടെ ലൈംഗികപീഡനസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ധാര്‍മ്മികാധികാരം നഷ്ടപ്പെട്ടിരിക്കുന്നു" എന്ന് പെണ്ണാടുകൾ 'ആമ്മേൻ' അത്യുച്ചത്തിൽ കരഞ്ഞു ആണയിട്ടു വിളംബരം ചെയ്യുന്നു! വെറും ശേഷം ജനമേ, കാണുക,കേൾക്കുക ! കുരുടന്മാര്ക്കും അവരെ ഇന്നയോളം നയിച്ച കുരുടന്മാരായ വഴികാട്ടിപ്പാതിരിക്കും ഇത് കാണാനാവില്ലല്ലോ! എങ്കിൽ കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ..അല്ലാത്തവൻ   പോയി...ഈ കുംബസരമെന്ന വിശ്വാസത്തട്ടിപ്പിനു നാമിനിയും മുട്ട് കുത്തണോ ദൈവജനമേ..samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.