- 'പൗരോഹിത്യം' പുരുഷകുത്തകയാൽ മ്ലേശ്ചമായെന്നും , നല്ലയൊരു പുരോഹിതനെ സമൂഹത്തിൽ ഇനിയും കണ്ടെത്താൻ കാലം ഒരുപാട് പാടുപെടുമെന്നും, ആയതിനാൽ ഈ നാറ്റകേസ് പാതിരിപ്പടയെ കൊണ്ടു ''വിശുദ്ധമെന്നു'' അവർതന്നെ പറയുന്ന, അവരുടെ ഈ ''കൂദാശക്കച്ചവടം'' ഇനിയും മനനമുള്ള ദൈവമക്കൾക്കു ആവശ്യമില്ലായെന്നുമുള്ള കണ്ടെത്തലിന്റെ ഒരു മുന്നറിയിപ്പാണ് , "കുമ്പസാരമിനിയും കർത്താവിനെ പറ്റിച്ചു കത്തനാരുടെ കൂടെ കിടക്ക വിരിച്ച മോളുമാരെ ക്കൊണ്ട് ചെയ്യിക്കാമെന്നു സമരസമിതി നാവു കൊണ്ട് വിലമ്പിയത് ! അല്ലാതെ കത്തനാരുടെ മണവാട്ടിമാരെ ക്കൊണ്ട് ഇനിയങ്ങു [കർത്താവ് വീണ്ടും വരും വരെ ] കുമ്പസാരിപ്പിക്കാനൊന്നുമല്ലായിരുന്നു പ്ലാൻ ! സമരത്തിനിറങ്ങിയവർ ആരാണ് പുള്ളികൾ എന്നറിയില്ലേ നമുക്ക് ? KCRM ന്റെ "വെറും പുലിയല്ല, പുൽപ്പുലികൾ"! പതിരിയും മണവാട്ടിയും ''ആൺ /പെൺ നാറ്റക്കേസുകൾ'' തന്നെയാണെന്ന് ആർക്കാനറിഞ്ഞു കൂടാത്തത്?! പൂച്ചയേയും പാതിരിയേയും കണികാണാൻ കൂടി പാടില്ല എന്നാർക്കാണ് അറിഞ്ഞുകൂടാത്തത്? കര്‍ത്താവിനെ അനുസരിച്ചു ആണ്ടില്‍ ഒരു നാളെന്കിലും പള്ളിയില്‍ പോകാതിരുന്നാല്‍ മതിയായിരുന്നു!ഹാശാആഴ്ച, പ്രത്യേകിച്ചു ദുഖവെള്ളിയാഴ്ച ഈക്കുറി ഒരു VERYGOOD ഫ്രൈഡേ ആക്കിയാല്‍ മതിയായിരുന്നു!കര്‍ത്താവ് കുരിശില്‍ കയറാന്‍ മൌനമായി ആശിച്ച പിതാവിനും, മൂന്നു നാളത്തെ ചീള് ദുഃഖത്തിന്റെ പേരില്‍ കര്‍ത്താവിനും ഒരു കുഴപ്പവുമില്ല, പക്ഷെ കയ്യാപ്പയുടെ അതെ കുപ്പായം ധരിച്ച പാതിരിക്കാണെ ഓര്‍ക്കുംതോറും ദുഃഖമാ.. !
Thursday, 23 March 2017
അല്മായശബ്ദം: സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കുന്നതിന്...
Subscribe to:
Post Comments (Atom)