Tuesday 21 March 2017

അല്മായശബ്ദം: ഏഷ്യനെറ്റിന് ഒരു ചക്കരയുമ്മ !





കർത്താവിന്റെ പ്രതിപുരുഷന്മാരുടെ പള്ളികളിലെ ബാലപീഡനവും സ്വവർഗ്ഗരതിയും , കർത്താവിന്റെ മണവാട്ടിമാരുടെ സഭയിലെ പൗരോഹിത്യ വെപ്പാട്ടിജീവിതവും സ്വവർഗ്ഗരതിയും, ജനത്തിന്റെ                   "living together" മുന്നേറ്റവും കാരണം കാലത്തിനു വട്ടുപിടിച്ചോആവൊ ? മനുഷ്യൻ മരത്തെ കെട്ടിപ്പിടിക്കുന്നുഎന്നിട്ടു സ്വയം ധന്യനാവുന്നു ! അവരുടെ പിതാമഹന്മാർ "ശരീരബോധത്തിൽ" ചെയ്തുകൂട്ടിയ പ്രകൃതി ഹത്യയാണിതിന് കാരണം എന്നറിയാതെ, ആരോ പറയുന്ന പുത്തൻ പ്രേമകല ശീലമാക്കുന്നു ! നല്ലതുതന്നെ , സംശയമില്ല! മനുഷ്യാ ,   പ്രകൃതിയെ ഇനിയെങ്കിലും നീ  സ്നേഹിക്കൂ ....പ്രകൃതിയാണ് ഈശ്വരൻ എന്ന് മനസിലുറച്ചു നീ ഇനിയെങ്കിലും പിതാക്കന്മാരെപ്പോലെ പ്രാകൃതരാവാതിരിക്കൂ ..



പെണ്ണ് പ്രസവിച്ചില്ലെങ്കിലും വയറുചാടി മുലയും വീണു! എന്നിരുന്നാലും ഒരുവൾക്കും  ''പെണ്മ'' എന്തെന്ന് അറിയുകയുമില്ല !  ''സ്ത്രീത്വം  മറന്ന ഭാരതസ്ത്രീയും'' അവളുടെ വളർച്ചയും [സമത്വം എന്ന ഹുങ്കും] കാരണം നശിച്ച കുടുംബജീവിതവും കാരണം  ഇന്നവളുടെ മക്കളെ മരത്തെ പുണരുന്നവരാക്കി!                                          കാലമേ ,നിനക്കഭിനന്ദനം!  

                                       

തൂണിലും തുരുമ്പിലും ദൈവത്തെയറിയാൻ "ഈശാ വാസമിതം സർവം " എന്ന വചനാമൃതവും ഓരോ മനസുകളിൽ ഭാരതസനാതന മതം വിളമ്പിയെങ്കിലും, ആ  അറിവിനെ ഒന്ന് രുചിക്കാതെ , ജനം പുരോഹിത മതങ്ങളിൽ അടിമപ്പെട്ടുപോയതിന്റെ പ്രായച്ചിത്തമായി മാത്രമാണീ ''മരം ചുംബന യോഗം'' കേരളം ഇന്നലെ നടത്തിയത്! ,മനുഷ്യാ, എത്ര മരത്തെ നീ മാറിമാറി  പുണർന്നാലും, നീ നിന്റെ മനസിനെ ഒരു മാത്രപോലും  അറിഞ്ഞില്ലങ്കിൽ നിനക്ക് ഹാ കഷ്ടം !   so better ''mind your mind."                                              



ഏഷ്യാനെറ്റ് ഈ മൃതപ്രായരെക്കൊണ്ട് മരത്തെയും ചുംബിച്ച ചടുലത പുരോഹിതനെയും വെല്ലുന്നു!! അഭിനന്ദനം ..samuelkoodal ..                                                                                                    അല്മായശബ്ദം: ഏഷ്യനെറ്റിന് ഒരു ചക്കരയുമ്മ !: ഏഷ്യനെറ്റിന് ഒരു ചക്കരയുമ്മ ! മദമിളകിയ പൗരോഹിത്യ മതങ്ങളിൽ വിശ്വസിച്ചു, "ഞാൻ " എന്ന 'സംജ്ഞ' തന്നെയാണ് 'ദൈവമെന്നു&#39...

No comments:

Post a Comment

Note: only a member of this blog may post a comment.