ഏഷ്യനെറ്റിന് ഒരു ചക്കരയുമ്മ !
മദമിളകിയ പൗരോഹിത്യ മതങ്ങളിൽ വിശ്വസിച്ചു, "ഞാൻ " എന്ന 'സംജ്ഞ' തന്നെയാണ് 'ദൈവമെന്നു' പറഞ്ഞ ക്രിസ്തുവിന്റെ വാക്കുകൾ & "അയൽക്കാരനെ സ്നേഹിക്കൂ'' // ''ശത്രുവിനെ സ്നേഹിക്കൂ " എന്ന വചനപ്പൊരുളും [ വചന രഹസ്യവും] , .കൃഷ്ണന്റെ ''ഗീതയും'' രാമന്റെ ''ധർമ്മബോധവും'' മറന്ന, "പ്രാകൃതരെങ്കിലും തങ്ങൾ പരിഷ്കൃതർ'" എന്ന ''മിഥ്യാബോധവും'' ചിന്തയിൽ സ്ഥിരപ്പെടുത്തിയ [ദൈവങ്ങൾ മരിച്ചുപോയ] ഈ ''ദൈവത്തിന്റെ സ്വന്തം നാട്ടിൽ'' ഇന്നിതാ അയൽക്കാരനെ പുണരാനാവാത്തവൻ മരത്തെ വാരിപ്പുണർന്നു നിർവൃതിയിലാകുന്നു !
പുതിയ ലോകത്തിനു വേണ്ട നിര്‍മാണത്തിനാവശ്യമായ പുതിയ ചിന്തയുടെ ബീജത്തിന്റെ ''സ്കലനം'' ഉണ്ടായോ അതിൽ പങ്കെടുത്ത ജനമേ നിങ്ങള്‍ക്ക് ? മീഡിയാ നിങ്ങൾക്ക് ? കണ്ടു സുഖിച്ചവരെ നിങ്ങള്‍ക്ക് ?
പക്ഷെ എനിക്ക് ദുഖമായിരുന്നു ! കാരണം നാളെ നമ്മൾ കടലിനെ വാരി പുണരും കുളിരിനുവേണ്ടി ! കാറ്റിനെ പുണരും പ്രാണവായുവിനു വേണ്ടി ! രാത്രിയെപ്പുണരും ഇരുളിനുവേണ്ടി ! മേഘങ്ങളെ പുൽകാൻ ശ്രമിക്കും ഇത്തിരി കുളിര്മയ്ക്കുവേണ്ടി ! മുളയ്ക്കാത്ത മുകുളങ്ങളെ സ്വപ്നത്തിൽ പുണരും ആഹാരത്തിനു വേണ്ടി !
എന്നിരുന്നാലും നിങ്ങൾ ദൈവത്തെ അറിയില്ല "ഈശാ വാസമിദം സർവം "എന്ന ഭാരതീയ മന്ത്രം മറന്നുപോയ ജനത്തിനോട് എന്തിനീ പാഴ് വേല asiyanette / ginners bookke ?എങ്കിലും നിങ്ങൾക്കെന്റെ ആത്മപ്രണാമം !! പ്രണാമം നി ങ്ങൾ ചെയ്യുന്ന നന്മകളെ ഓർത്ത് ഒരു മനുഷ്യ സ്നേഹിയുടെ ചക്കരയുമ്മ..!!!.samuelkoodal

No comments:
Post a Comment
Note: only a member of this blog may post a comment.