Thursday 23 March 2017

അല്മായശബ്ദം: രണ്ടു കോടി ദരിദ്രര്‍ ഭക്ഷ്യക്ഷാമവും പട്ടിണിയും മൂല...

അല്മായശബ്ദം: രണ്ടു കോടി ദരിദ്രര്‍ ഭക്ഷ്യക്ഷാമവും പട്ടിണിയും മൂല...: പി.സി റോക്കി  Mob: 9961217493      നാലു വിദേശരാജ്യങ്ങളിലെ 2 കോടി ജനങ്ങള്‍ ക്ഷാമവും പട്ടിണിയും മൂലം മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരി...



പാസ്ടറുടെ / കാതോലിക്കായുടെ / കര്‍ദ്ടിനാളിന്റെ കോടികളുടെ കുളിരണിഞ്ഞ കാറുകളും", പാവം ആടുകളുടെ ''നൂറിടം തുന്നി തുന്നി ചൂചിയും നൂലും തോറ്റ" ചെരിപ്പും കാണുബോള്‍ ''ദൈവരാജ്യം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആഗതമായി'' എന്ന് കണ്ടു, കുരിശില്‍ ''ഉടുതുണിക്ക് മറുതുണിയില്ലാതെ'' കിടന്ന കര്‍ത്താവിനു മേലാകെ കോരിത്തരിക്കും നിശ്ചയം!



 ''രണ്ടായിരം കൊല്ലമായിട്ടും കര്‍ത്താവിന്റെ പേരില്‍ ജനത്തെ ചൂഷണം ചെയ്ത ഈ അശുദ്ധപൌരോഹിത്യത്തെ / പാസ്റെര്‍ കൂട്ടങ്ങളെ, മനനമില്ലാത്ത വെറും ആടുകള്‍ ഇനിയും തിരിച്ചറിഞ്ഞില്ലല്ലോ'' എന്ന് സ്വര്ഗം ദുഖിച്ചപ്പോളാണ് ബി.ജെ.പി. ദേ പറയുന്നു ''ഭാരതത്തില്‍നിന്ന്നും 2021 കഴിയും മുൻപേ  ഇവറ്റകള്‍ ഭാരത മണ്ണിൽ നിന്നും തുടച്ചുനീക്കപ്പെടുമെന്നു'' ! ഇത് കര്‍ത്താവിന്റെ പണിയാണ് കേട്ടോ!!ദൈവത്തിനുംമടുത്തന്നെ ..



 കത്തനാര് വീട്ടില്‍ കൂദാശ ചൊല്ലാന്‍ കയറി മകളെ ഗർഭിണിയാക്കി അപ്പനെ പിടിച്ചു  ''ലോത്താക്കി'' ! കരയുന്ന മകൾ " അപ്പച്ചനല്ല ,അച്ഛനാണ് " എന്ന് വിതുമ്പിയത് നമ്മിൽ എത്ര  കാളകളുടെ ഇടനെഞ്ചിൽ തറച്ചു!  [തറച്ചെങ്കിൽ ഇനിയെങ്കിലും ഈ മുതുകാളക്കത്തനരന്മാരോട് വിടപറയൂദൈവജനമേ............................. .run  away from.church]    പരിശുദ്ധനായ ലോത്തിന്റെ പുസ്തകത്തിലെ വേദപാഠം സണ്‍‌ഡേസ്കൂള്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഗുണ പാഠവുമായില്ലേ ? പോരെ അച്ചായാ??   ഹല്ലേലുയ്യാ ! samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.