Monday 6 March 2017

അല്മായശബ്ദം: ഇടയൻ ആടിനെ തിന്നുന്നു.

അല്മായശബ്ദം: ഇടയൻ ആടിനെ തിന്നുന്നു.: പുരോഹിതരോട് അമിത ഭക്തിയും, ആദരവും ,അടുപ്പവും കാണിക്കുന്ന സ്ത്രീകളെ ദുഷിച്ചവരായി കണ്ട് പൊതുസമൂഹം മാറ്റി നർത്തണം. പുരോഹിതന്മാരെ വഴി പിഴപ്പിക...

"പുരോഹിതരോട് അമിത ഭക്തിയും, ആദരവും ,അടുപ്പവും കാണിക്കുന്ന സ്ത്രീകളെ ദുഷിച്ചവരായി കണ്ട് പൊതുസമൂഹം മാറ്റി നിർത്തണം. പുരോഹിതന്മാരെ വഴി പിഴപ്പിക്കുന്ന പ്രധാന കണ്ണികളിലൊന്ന് ഇവരാണ്".

 ഈ വാചകം പള്ളികളിലെ സ്ഥിരം ഗോപാംഗനകളെ തെല്ലും കുലുക്കുകയില്ല! "പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല" എന്ന ചൊല്ലുപോലെ, നട്ടെല്ല് നിവര്‍ത്തി ഇവര്‍ എഴുനേല്‍ക്കാന്‍  പറ്റുന്നതുവരെ പള്ളിമുറ്റം ചവിട്ടിതേയ്ക്കും ! വിഷ്ണു ഭക്തകളായി മന്വന്തരങ്ങള്‍ തോറും ജീവിച്ചിരുന്ന ആത്മാക്കളെയാണ്  കൃഷ്ണന്‍ ഗോപസ്ത്രീകളായി വീണ്ടും ജനിക്കാന്‍ അനുവദിച്ചത് ! അതിനു പകരം ഇവളുമാരൊന്നും ക്രിസ്തു ഭക്തകളല്ല എന്നതാണ് മറ്റൊരു സത്യം ! 'അണ്‍ സപ്പ്രേസ്ടു സെക്സ്' ആണ് ഇവറ്റകളുടെ യഥാര്‍ത്ഥ പ്രശ്നം !



മറ്റു ഭാരതീയരെപ്പോലെ ജാതകപ്പൊരുത്തമോ യോനിപ്പൊരുത്തവും നോക്കാതെ വിവാഹിതരാകുന്ന ദാമ്പതികല്‍ക്കുണ്ടാകുന്ന ഒരു  മാറാ രോഗമാണിത് ! കത്തനാര് വിശപ്പടക്കും, പരമരഹസ്യമായി സൂക്ഷിക്കുകയും ചെയ്യും എന്ന ഉറപ്പിവര്‍ക്കുള്ളതിനാല്‍ ഈ പാഴ്ജന്മങ്ങള്‍ പള്ളിമുറ്റം ചവിട്ടിതേയ്ച്ചു പാതിരിമാരെ മാറിമാറി പാട്ടിലാക്കും ! എനിക്ക് നേരിട്ടറിയാവുന്ന ഗോപങ്ങനകളെ തുടര്‍ന്നു പരിചയപ്പെടുത്താം ..എത്രയെത്ര പാവം ഭര്‍ത്താക്കന്മാര്‍ ആത്മഹത്യ എന്റെ നാട്ടില്‍ പോലും ചെയ്തിട്ടുന്ടെന്നോ?! കത്തനാരെ വെറുപ്പോടെ കാണുന്ന നാം ഇവറ്റ്കളെയും 'ഭക്തിവേശ്യകള്‍' എന്ന് വിളിച്ചു പുച്ചിച്ചാല്‍ ചിലപ്പോള്‍ കാലക്രമേണ ഒരു പരിഹാരം ഇതിനു കണ്ടെന്നു വരം ! എങ്കിലും ജാത്യാലുള്ളത് തൂത്താല്‍ പോകുമോ ? samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.