Sunday 19 March 2017

അല്മായശബ്ദം: ഇതാണെന്റെ പ്രാർത്ഥന!

അല്മായശബ്ദം: ഇതാണെന്റെ പ്രാർത്ഥന!: ഇതാണെന്റെ പ്രാർത്ഥന! ഇതാണെന്റെ പ്രാർത്ഥന ! "മനുഷ്യനായ എന്നെ മനുഷ്യത്വത്തിൽ നിന്നും, ഞാനാകുന്ന ബോധത്തെ, ഞാനാകുന്ന ബോധത്തിനു കാരണമായ പ്...



പുരോഹിതൻ മ്ലേച്ഛനായതിനാൽ അവന്റെ കൈകളാൽ അർപ്പിതമായ കുർബാന / കൂദാശകളും മ്ലേച്ഛം തന്നെ!  മ്ലേച്ഛന്റെ ഈ മ്ലേച്ചനാടകം കാണാൻ,നാമും സ്വയം മ്ലേച്ഛന്മാരെന്നു മുദ്രകുത്തി ഇനീയും എന്തിനു ഇവന്റെ കല്പനയനുസരിച്ചു പള്ളിയിൽ പോകണം?  പുരോഹിതൻ കണ്ടുപിടിച്ച നോയമ്പ്കാലത്തെ ഈ 'ഹാശാആഴ്ച' നാം പള്ളികൾ  ബഹിഷ്‌ക്കരിച്ചാൽ, ഇവരുടെ ഈ ആഭാസജീവന രോഗത്തിന്   കുറേനാളത്തേക്കെങ്കിലും ഒരു താത്കാലിക ശമനം വരും നിശ്ചയം ! എന്നാൽ ഇവന്മാര് കുറെ മര്യാദക്ക് ജീവിക്കും നിശ്ചയം ! ഇന്ന് മുതൽ ഈസ്റ്റര് വരെ ആവുന്നത്ര നമുക്ക് ഈ മ്ലേച്ഛനെ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിക്കാം ! ജന്മപുണ്യമായി, ക്രിസ്തുവിനെ രക്ഷകനാക്കിയ ജനമേ, നിങ്ങളോടു  കർത്തുനാമത്തിൽ ഞാൻ കേണപേക്ഷിക്കുന്നു!



അല്ല മറിച്ചു,  പാതിരിമാർ കാണിക്കുന്ന ഈ ആഭാസം നിങ്ങള്ക്ക്                ഭാസമായി തോന്നുന്നുവെങ്കിൽ പാതിരിപ്പുറകെ  പള്ളിയിൽ പോകൂ! പക്ഷെ ഭാരതത്തിൽ ഇവന്മാർ ആഭാസന്മാരാണെന്നു തിരിച്ചറിയുന്ന ഈ മണ്ണിന്റെ മക്കൾ ഇവരെ തല്ലുന്നതും, ഇവന്റെയൊക്കെ ഈ ആഭാസത്തരത്തിനു കുടപിടിക്കുന്ന നാറിയ ക്രിസ്ത്യാനീ, നീ നാളെ !കാണേണ്ടിവരും!  ഇത് സത്യം, ഇത് സത്യം, ഇത് സത്യം! samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.