Saturday 15 August 2015

അല്മായശബ്ദം: പള്ളിയാരു നോക്കും?

അല്മായശബ്ദം: പള്ളിയാരു നോക്കും?: കേരളകത്തോലിക്കാസഭയിലെ എറണാകുളം-അങ്കമാലി റൂട്ടിലുള്ള ഒരു കുടുംബ പ്രേഷിത കേന്ദ്രം പ്രണയവും വിവാഹവും പഠനത്തിനു വിധേയമാക്കാൻ തീരുമാനിച്ചിരിക്...



"തേലെക്കാട്ടിനെ മെത്രാനാക്കുന്നതിൽ പന്തികേടില്ല."എന്ന്  ശരിവച്ച സാരന്മാരോടൊരു ചോദ്യം :- പിന്നാരെ മെത്രനാക്കുന്നതിലാണ് ഈ പന്തികേട്‌ ? ഒന്നാമതായി ആരെയാണീ മെത്രാനാക്കുന്നതു? എന്ന് നമുക്കൊന്ന് നോക്കാം ...ഒരുദിവസം ഒരു പോഷൻപാതിരിയുടെ ളോഹയ്ടെ നിറം, തൊപ്പിയുടെ ഷെയ്പ്പ് ഒക്കെ മാറുന്നതല്ലേ ഈ മെത്രാനഭിഷേകം ? ! എങ്കിൽ നമുക്കൊന്നുകൂടി ആഴത്തിൽ ചിന്തിക്കാം ...ആരാണീ പാതിരി ?                                              അത് നമുക്കേവർക്കുമറിയാം, ആക്കൊചെൻ " വീട്ടില് കൊള്ളാത്തവാൻ/ സ്കൂളിൽ കൊള്ളാത്തവാൻ/ നാട്ടില്കൊള്ളാത്തവാൻ" എന്നല്ലേ മലയാളച്ചോല്ല്തന്നെ ? പിന്നെയാരു മെത്രനായാൽ നമുക്കെന്നതാ ചേതം ? വെറും ആടുകളെ ....                                 ഇവിടെ ഒരു കേരളസഭയിലെ കതോലിക്കാബാവമുതുക്കനു എല്ലാ വര്ഷവും രണ്ടരക്കോടിയുടെ പുതിയ മെർസിഡീശ് കാർ 'വിത്ത്‌ ഫാൻസി നമ്പർ' വേണംപോലും "കഴുതമേൽ ഏറിയോനെ ഒന്ന് കളിയാക്കാൻ!  ദൈവം സത്യം, പഴയ നാലാംക്ലാസ്സും റബ്ബര്ടപ്പിംഗ് തൊഴിലുമായിരുന്നു അതിയാൻ ! പളളിയിൽ ചെന്നപ്പോൾ പയ്യനെ കത്തനാരാക്കി ,പിന്നെ അടിവേലവച്ചു മെത്രാനായി; ഒടുവിൽ ദാണ്ട്‌ കാതോലിക്കയായി മാറി മാറി മേര്സിഡീസിൽ വിശ്വാസികളുടെ ചോര പെട്രോളാക്കി ചെത്തി ജീവിക്കുന്നു പാവം നസരായന്റെ 'കെയർഓഫിൽ'! ഹാ ! ഇവന്തനടാ മെത്രാൻ ......ഇവാൻതണ്ടാ നല്ലയിടയാൻ ......

No comments:

Post a Comment

Note: only a member of this blog may post a comment.