Tuesday 18 August 2015

അല്മായശബ്ദം: ഫ്രാൻസീസ് മാർപാപ്പായും ആദ്ധ്യാത്മിക വിപ്ലവ ചിന്തക...

അല്മായശബ്ദം: ഫ്രാൻസീസ് മാർപാപ്പായും ആദ്ധ്യാത്മിക വിപ്ലവ ചിന്തക...: By ജോസഫ് പടന്നമാക്കൽ 2013 മാർച്ച് പതിമൂന്നാം തിയതി  അർജന്റീനയിലെ കർദ്ദിനാൾ ജോർജ് ബെർഗോളിയെ   സഭയുടെ ഇരുന്നൂറ്റി അറുപത്തിയാറാമത് മാർപ്...





എന്റെ 'കൂടലിലെ' ഒരു പ്രൈമറിസ്കൂളിൽ ഒരു വിദ്യാര്ഥി 'നാലിന്റെ'കൂടെ 'മൂന്നു'കൂട്ടിയാൽ മലയാളത്തിൽ "ഏഴു" കിട്ടിന്നതുപോലെതന്നെയാണ് ,കൂടലിന്റെ മറുവശത്തെ newyork മന്ഹട്ടനിലെ ഒരു ഇംഗ്ലീഷ് സ്കൂളിൽ ഒരു സായിപ്പുകൊച്ചനു  'ഫൗർ' പ്ലസ്‌ 'ത്രീ' ഈസ്‌ ഈഖുഅൽ ടൂ "സെവൻ" എന്ന ഗണിതശാസ്ത്രകണ്ടെത്തൽ എന്നതുപോലെയാണ്  ;നമ്മുടെ ഈ ഫ്രാൻസിസ് മാര്പ്പാപ്പായുടെ (മനസാവാചാകർമണാ) ജീവിതവും  , ക്രിസ്തുവും അവന്റെ (മനസാവാചാകർമണാ) ജീവിതവും  , നസരായന്റെ വചനത്തിലൂടെ നാം വായിച്ചെടുക്കുന്ന  'ഭാരതവേദാന്തചിന്തകളും ' ഒന്നുതന്നെയാണെന്നും നാം ഇനിയെങ്കിലും മനസിലാക്കണം  !

എന്റെ സ്നേഹിതൻ ശ്രീ ജോസഫ്‌ പടന്നമാക്കൻ (എനിക്കഭിമാനമുണ്ട്‌ ) എഴുതിയ ഈ ലേഖനം, ദിവസത്തിനു 24 മണിക്കൂർ പോരായെന്നു  വാദിക്കുന്ന സമയമില്ലാത്തവരും ഒരുവട്ടമെങ്കിലും  വായിച്ചു, "വഴിയും സത്യവും ജീവനു"മായവനെ ഇനിയെങ്കിലും അവനവന്റെ ഉള്ളിന്റെയുള്ളിൽ മനസിലാക്കണമേ എന്ന് ആശിക്കുന്നു !!

No comments:

Post a Comment

Note: only a member of this blog may post a comment.