Wednesday 19 August 2015

അല്മായശബ്ദം: ലോകത്തിന്റെ വെളിച്ചം



"യൂണിവേർസൽ ടിവയ്ൻബ്രദർഹൂഡ്" എന്ന മഹനീയ കാഴ്ചപ്പാടിലാണ് അന്നാ നസരായാൻ "നിന്നെപ്പോലെ നിന്റെ അയല്ക്കാരനെ സ്നേഹിക്കാൻ" മനുഷ്യമനസുകളോട് ആഹ്വാനം ചെയ്തത് ! എന്നാൽ രണ്ടായിരം കൊല്ലം കഴിഞ്ഞിട്ടും ഭൂമിയിൽ ഒരുവനെയും ആവിധത്തിൽ പാകപ്പെടുത്താൻ കഴിയാത്ത ഈ 'ക്രിസ്തുമതം' കാലഹരണപ്പെട്ട ഒരു മതമാണ്‌ ! "നാലുമുലകൾ തമ്മിൽചേരില്ല" എന്നതുപോലെ രണ്ടുസഭകൾ തമ്മിൽ  ചേരില്ല / "രണ്ടുളോഹകൾ തമ്മിൽ ചേരില്ല" എന്നുറപ്പാക്കിയ ഈ മതം "പട്ടിയുടെ മുന്നിൽ പൊതിയാത്തേങ്ങ" എന്നമട്ടിൽ കാലാത്തിന്റെ പ്രവാഹത്തിൽ            ഉപയോഗശൂന്യമാക്കുകയാണ് ഇന്നും ക്രിസ്തുവിന്റെ മനമറിയാത്ത ഈ "നിക്രിഷ്ട" പൌരോഹിത്യം ! ഇന്നിന്റെ ദൈവത്തെയറിയാത്ത  ഈ പൌരോഹിത്യത്തിനൊരു കളങ്കമായി, അപമാനമായി അവതരിച്ച നമ്മുടെ ഫ്രാൻസിസ് മാര്പ്പാപ്പായെ, ക്രിസ്തുവിനെ കുരിശിൽ ഏറ്റിയ ഈ പുരോഹിതവര്ഗം എന്നാചെയ്യുമോ ആവൊ ? പ്രിയമാനസാ,വിനയം നിനക്കെന്നും ഉടയാടയെങ്കിൽ ,മഹത്വം നിനക്കെന്നും എന്നേയ്ക്കും ആമ്മേൻ ...      അല്മായശബ്ദം: ലോകത്തിന്റെ വെളിച്ചം: Sicily Varghese ഫ്രാൻസിസ് മാർപ്പാപ്പ - ലോകത്തിന്റെ പുതിയ വെളിച്ചം വിശ്വാസങ്ങളിലും ആചരാനുഷ്ടാനങ്ങ...

No comments:

Post a Comment

Note: only a member of this blog may post a comment.