Tuesday 25 August 2015

അല്മായശബ്ദം: സഭാചരിത്രത്തിന്റെ തനിയാവർത്തനം.

അല്മായശബ്ദം: സഭാചരിത്രത്തിന്റെ തനിയാവർത്ത"കത്തനാര്പക്ഷത്തിനു പരിജ്ഞാനമുണ്ടാകുവാൻ വിശ്വാസികള്‍ പ്രാര്‍ഥിക്കാന്‍" ഉപദേശിക്കുന്ന മനസേ, നമോവാകം ! നടക്കുന്ന കാര്യമല്ലച്ചായാ, ഭഗവത്ഗീതയുടെ ആറിന്റെ അഞ്ചില്‍ കൃഷന്‍ അര്‍ജുനനോടു:-

 "ഉദ്ധരേദാത്മനാത്മാനം 

നാത്മാനമവസാദയേത്
ആത്മൈവ ഹ്യാത്മനോ ബന്ധു -
രാത്മൈവ രിപുരാത്മന:" തന്നെ,താന്‍തന്നെ ഉയര്‍ത്തണo ; താന്‍ തന്നെ താഴ്ത്തി വിടരുത് . താന്‍ തന്നെയാണ് തന്റെ ബന്ധു , താന്‍തന്നെയാണ് തന്റെ ശത്രൂ! "തനിക്കു താനേ പണിവതു നാകം; നരകവും അതുപോലെ " എന്ന മലയാള കവിവചനവും ഓര്‍ത്താല്‍ ഈ 'ളോഹമണ്ടന്‍മാര്‍' നന്നാവാന്‍ അവര്‍തന്നെ പ്രവര്‍ത്തിക്കണം ! അത് നടപ്പില്ല ! പിന്നെയാരാണ് പ്രവര്‍ത്തിക്കേണ്ടത് ? നാംതന്നെ ! എങ്ങിനെ ?"പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്ന്" പറഞ്ഞ മശിഹായെ അനുസരിക്കുക ! അത്രതന്നെ ..

No comments:

Post a Comment

Note: only a member of this blog may post a comment.