Monday 31 August 2015

അല്മായശബ്ദം: 'ഹിസ്‌ പരിശുദ്ധി'!

അല്മായശബ്ദം: 'ഹിസ്‌ പരിശുദ്ധി'!: "ഞാൻ പാപിയാണ്" എന്ന് നമ്മുടെ ഏതെങ്കിലും ഒരു മെത്രാനോ ഒരു വികാരിയോ പറയുന്നത് നമുക്ക് ഭാവനയിൽ പോലും കാണാൻ കഴിയാത്ത ഒരു സംഭവമാണ്. ...





Mr സക്കറിയാസ് നെടുംകനലേ, അങ്ങ് വാഴ്ത്തപ്പെട്ടവനാകുന്നു ! ഉഗ്രൻ പ്രയോഗങ്ങൾ/ഉപദേശങ്ങൾ,പക്ഷെ മെത്രാന്റെ 'മോതിരംമുത്തികല്ക്കിത്" തലയിൽ കയറില്ല ! ഒരു ചപ്പിട്ടപയ്യൻ ളോഹയണിഞ്ഞാൽ  അന്നുതൊട്ടവൻ അച്ഛനായി ! വീണ്ടും ഈ കണ്ടാന്ക്രാസ് കത്തനാർ ളോഹയുടെ നിറം മാറ്റിയാൽ അന്നുതൊട്ടതിയാൻ സ്വര്ഗസ്തനായ പിതാവിന്റെ തന്തപ്പിതാവായി! ജനം മോതിരംമുത്തി ഇവറ്റകളെ വഷളാക്കിക്കളഞ്ഞു !ഇനിയും സാക്ഷാൽ കര്ത്താവ് വന്നാലും ഇവറ്റകൾ താഴെവരില്ല (താഴ്മയെന്തെന്നിവറ്റകൾക്ക് എഴുതാന്കൂടിയറിയില്ല)! എനിക്കൊരു കാതോലിക്കയെ അടുത്തറിയാം ,പൊങ്ങച്ചത്തിൽ ഡോക്ടര്രടു എടുത്തപുന്കൻ! "നാം"/"നമ്മുടെ "എന്നേ അതിയാൻ "ഞാൻ /എന്റെ" തിനു പകരം പണ്ടേ കാച്ചുകയുള്ളായിരുന്നു ! കോഴി മുട്ടയിടാൻ നേരം ഗുതം വട്ടത്തിലാക്കുന്നപോലെ ഇതിയാൻ കുർബാനചൊല്ലുമ്പൊൽ ചുണ്ട് വൃത്തത്തിൽ ആക്കി ക്രിര്തിമശബ്ദം ഉണ്ടാക്കാറുള്ളത് അന്നല്ത്താരാബോയി ആയിരുന്ന ഞാൻ കണ്ടിട്ടുണ്ട് ! പക്ഷെ ,കൂദാശ ചൊല്ലി  കയ്യില്കിട്ടിയ കാശാകെ ബ്ലൈടുമാഫിയാകൽ (കോടികൾ) കൊണ്ടുപോയപ്പോൾ ബാവയ്ക്ക് 'ഫുൾവട്ടായി '! ആ ജന്മത്തിന്റെ അവസാനദിനങ്ങൾ ശോച്ചനീയമായിരുന്നു എന്ന് സഭയിലേവരും ഇന്നോര്ക്കുന്നു ! പക്ഷെ ആശാൻ മരണാനന്തരം പുന്യാളനുമായി,ജനം പദയാത്രയും തുടങ്ങി  ! കലികാലവൈഭവം !!  കത്തനാരേ, നിന്റെ മിടുക്ക് !!!  'ഹൈഹീലട്' ചെരുപ്പ് ധാരികളായ പുങ്കന്മാരെയും മെത്രാൻ കൂട്ടത്തിൽ എന്റെ കണ്ണില്പെട്ടിട്ടുണ്ട് ! പാവങ്ങൾ സ്വയമറിയാത്ത വെറും പാവങ്ങൾ !  

No comments:

Post a Comment

Note: only a member of this blog may post a comment.