Friday 7 August 2015

അല്മായശബ്ദം: ഒന്നും വേണ്ടിയിരുന്നില്ല!







പതിവിലേറെ പഞ്ചുള്ള ഫലിതങ്ങളുമായി റോഷന്‍ ഇന്നും ജീവിക്കുന്നു ,മനസുകളില്‍ എന്നും ജീവിക്കുന്നു !"പണ്ടൊരു പുണ്യവാന്റെ നേർച്ചപ്പെട്ടിയിൽ സ്ഥിരം മോഷണം; ഇതറിഞ്ഞ വല്യമ്മ പുണ്യവാനോട് ഒരൊറ്റ ചോദ്യം, "നിന്റെ മുമ്പിൽ വീഴുന്ന കാശു നോക്കാൻ നിനക്കറിയില്ലേ?" പുണ്യവാൻ മറുപടിയായി ഇങ്ങിനെ  ചോദിച്ചു, "എന്റെ വല്യമ്മെ, കള്ളന്മാർ ഇടുന്നു, കള്ളന്മാർ കൊണ്ടുപോകുന്നു; ഞാനാരെയാ പിടിക്കേണ്ടത്?" വല്യമ്മ പിന്നെ നേർച്ച ഇട്ടിട്ടുമില്ല, പുണ്യവാനോട് ഒരു പരാതിയും പറഞ്ഞിട്ടുമില്ല. " റോഷന്‍ അവതരിപ്പിച്ച ഈ വല്യമ്മയുടെ തലച്ചോറ് കേരളത്തിലെ അച്ചയന്മാര്‍ക്കുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു ?! "പ്രാര്‍ഥിക്കുവാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുതെന്ന്" വിലക്കിയ ക്രിസ്തു എന്നേ ജയിച്ചേനേം....വല്യമ്മയുടെ കൂട്ട് വയസാമ്കലത്തെ അച്ചായന്മാര്‍ക്ക്‌ ബുദ്ധി മുളക്കുകയുള്ളായിരിക്കാം ..   അല്മായശബ്ദം: ഒന്നും വേണ്ടിയിരുന്നില്ല!: എന്നും പരാതി; സഭ മെത്രാച്ചന്മാരുടെയല്ല, ഞങ്ങളുടേം കൂടെയാന്നും പറഞ്ഞോണ്ട് അത്മായർക്കു പരാതിയോട് പരാതി. അതു ശരിയാണെന്നു തോന്നിയപ്പോൾ അത്മായാ...

No comments:

Post a Comment

Note: only a member of this blog may post a comment.