Monday 17 August 2015

അല്മായശബ്ദം: ആത്മീയരംഗത്തെ ഏറ്റവും വലിയ വിപ്ലവകാരി

അല്മായശബ്ദം: ആത്മീയരംഗത്തെ ഏറ്റവും വലിയ വിപ്ലവകാരി: Radhakrishnan Kalathil   shared   Thomas Issac 's   photo . അതെ.. അത് എല്ലാ മതക്കാർക്കും ബാധകമാണ്. ആത്മീയത മതനിബന്ധിതമാ...





തന്നെപ്പോലെ തന്നെ തന്റെ അയല്ക്കാരനെയും സ്നേഹിക്കാൻ കഴിയുന്നവനും ,നല്ല                       ശമരായനെപ്പോലെ ത്യഗമനോഭാവമുള്ളവനും ക്രിസ്തീയൻ തന്നെയാണ് ,ഒരു സംശയമില്ല ! പക്ഷെ അവൻഅതിനുപകരം കാത്തോലിക്കനായി, പുരോഹിതന്റെ അടിമയായി അവനെ അനുസരിച്ചു പളളിയിൽ പോകുമ്പോൾ ,അവൻ ക്രിസ്തുവിനെ നിന്ദിക്കുന്നു! വി .മത്തായി ആറിലൂടെ ക്രിസ്തു നമുക്ക് തന്ന അറിവറിയാതെ വിവരദോഷിപ്പാതിരിപ്പുറകേ പോയ കാണാതെപോയ ആടുകളാണാ ജീവികൾ ! അവരെ വീണ്ടും തന്നോട് ചേര്ക്കാൻ, സത്യത്തിലേക്കും നിത്യജീവന്റെ വഴിയിലേക്കും തിരികെ കൊണ്ട് വരാൻ ക്രിസ്തു വീണ്ടും ജനിച്ചതാണോ ഈ പോപ്പ് എന്ന് എനിക്ക് തോന്നിപ്പോകുന്നു ! ക്രിസ്തുവിന്റെ രണ്ടാം വരവിനു വേണ്ടി കാത്തിരുന്ന മനസുകളെ ആശ്വസിപ്പീൻ...  

No comments:

Post a Comment

Note: only a member of this blog may post a comment.