Friday 6 February 2015

അല്മായശബ്ദം: ആത്മാവിനെ മാത്രമല്ല മണ്ണിനെയും സമ്പന്നമാക്കാൻ പാനാ...

അല്മായശബ്ദം: ആത്മാവിനെ മാത്രമല്ല മണ്ണിനെയും സമ്പന്നമാക്കാൻ പാനാ...: കടുത്തുരുത്തി മണ്ണാറപ്പാറ പള്ളിവികാരി ഫാ. ജോസഫ് പാനാമ്പുഴയെ അന്വേഷിച്ചു ചെല്ലുന്നവർ പള്ളിമേടയിൽ അദ്ദേഹത്തെ കണ്ടില്ലെങ്കിൽ പിന്നെയെത്തുക ...

"ഇതെന്റെ ശരീരമാകുന്നു,   ഇത് വാങ്ങി നിങ്ങള്‍  ഭക്ഷിക്കുവീന്‍ "/ "ഇതെന്റെ രക്തമാകുന്നു, ഇതു നിങ്ങള്‍ പാനം ചെയ്യുവീന്‍" "എന്റെ ഓര്‍മ്മയ്ക്കായി നിങ്ങളും ഇപ്രകാരം ചെയ്യുവീന്‍" എന്ന ക്രിസ്തുവിന്റെ 'ത്യാഗഗീതി' സാരപ്രപഞ്ചത്തില്‍ നമുക്ക് സദാ കേള്‍ക്കുവാന്‍ കഴിയും "കേള്‍പ്പാന്‍ ചെവിയുന്ടെങ്കില്‍ "!  അകിടിലെ ചോര പലാക്കിമാറ്റുന്ന മായാവിപശുവും സകലഫലവൃക്ഷങ്ങളും ,ജീവനുള്ളവയൊക്കെയും ഈ ത്യാഗം ഇവിടെ അനുസ്യൂതം ചെയ്യിന്നതായി ഉള്‍ക്കണ്ണ്‍ തുറന്നവര്‍ക്ക് കാണാനാകും ! എന്നാല്‍ ഈവര്‍ഗം കുര്ബാനചൊല്ലുന്നതല്ലാതെ ഒരു കുര്‍ബാനയും ത്യാഗവും ചെയ്യുന്നില്ല എന്നതാണ് ഈശോയുടെ തീരാദു:ഖം !

No comments:

Post a Comment

Note: only a member of this blog may post a comment.