Friday 6 February 2015

അതിനെന്നാസാക്, ഹിന്ദുക്കള്‍ ഹരിവരാസനം പാടാറി ല്ലേ? ഉറക്കുപാട്ടും/ഉണര്ത്തുപാട്ടും,കുളിപ്പീരും,നിര്‍മാല്യം തോഴീലും ,കളിപ്പീരും ഒക്കെ അവരും ചെയ്യുന്നു ! ഗോപസ്ത്രീകള്‍ ഭര്‍ത്താവിനെയും പാലുകുടിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെയും, എന്തിനു ഉടുതുണി പോലുമില്ലാതല്ലെ ഭഗവാനെ കണ്ടത്? വേണുനാദം കേട്ടാല്‍ സ്വയം മറക്കുന്ന കുറേ ഭക്തകള്‍! ഭക്തി മനസിന്‍റെ അതിതീവ്രമായ വികാരംതന്നെയാണ്! വിവരമില്ലാത്തവന് അത് വന്നുപോയാല്‍ പിന്നെ ദൈവത്തിനും നാണക്കേടാകും അത്രതന്നെ ...അല്മായശബ്ദം: നാലാം ദിവസം

അല്മായശബ്ദം: നാലാം ദിവസം

അതിനെന്നാസാക്, ഹിന്ദുക്കള്‍ ഹരിവരാസനം പാടാറി ല്ലേ? ഉറക്കുപാട്ടും/ഉണര്ത്തുപാട്ടും,കുളിപ്പീരും,നിര്‍മാല്യം തോഴീലും ,കളിപ്പീരും ഒക്കെ അവരും ചെയ്യുന്നു ! ഗോപസ്ത്രീകള്‍ ഭര്‍ത്താവിനെയും പാലുകുടിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെയും, എന്തിനു ഉടുതുണി പോലുമില്ലാതല്ലെ ഭഗവാനെ കണ്ടത്? വേണുനാദം കേട്ടാല്‍ സ്വയം മറക്കുന്ന കുറേ ഭക്തകള്‍! ഭക്തി മനസിന്‍റെ അതിതീവ്രമായ വികാരംതന്നെയാണ്! വിവരമില്ലാത്തവന് അത് വന്നുപോയാല്‍ പിന്നെ ദൈവത്തിനും നാണക്കേടാകും അത്രതന്നെ ...

No comments:

Post a Comment

Note: only a member of this blog may post a comment.