Monday 9 February 2015

അല്മായശബ്ദം: സുധീര്‍ഘമായ ഓര്‍ത്തഡോക്സ്- യാക്കൊബായാ സഭാ യുദ്ധം ...

അല്മായശബ്ദം: സുധീര്‍ഘമായ ഓര്‍ത്തഡോക്സ്- യാക്കൊബായാ സഭാ യുദ്ധം ...: ദശാബ്ദങ്ങളായി നിലനിന്നു പോന്ന വഴക്കിനും കേസുകള്‍ക്കും അന്ത്യമാകുന്നു എന്ന സൂചനയാണ് ഓര്‍ത്തഡോക്സ് സഭാ വൃത്തങ്ങള്‍ ഇപ്പോള്‍ നല്‍കുന്നത്....

ഒരു കലഹവും യുദ്ധവും പരിശുദ്ധ ആത്മപ്രേരിതമല്ല ! സാത്താന്‍ സ്വാര്‍ഥതയില്‍ മനസുകളെ നയിക്കുംപോളാണ് "ദ്വൈദ്"ഭാവം ഉണരുക! സ്നേഹമായ ദൈവത്തില്‍ ,"അദ്വൈതഭാവത്തില്‍" എവിടെ കലഹം, യുദ്ധം? ഇന്ന് വരെ  നമ്മുടെ സഭകളെ നയിച്ചവര്‍ "ദൈവത്തെ അറിഞ്ഞവരല്ല" എന്ന സത്യമാണീ അചായസമൂഹം ഒന്നാമാതായി ഇനിയെങ്കിലും  മനസിലാക്കേണ്ടത്! "എന്റെതെല്ലാം നിന്റേതു "എന്നതുമാറ്റി, "നിന്റെതെല്ലാം എന്റേത് " എന്നുവരുമ്പോളാണ് കലഹവും കോടതിയും വക്കീല്‍ഫീസും! കാലാകാലമായി പാവം ആടുകളുടെ വിയര്‍പ്പിന്റെ വിലയായ കോടിക്കണക്കിനു രൂപാ ചിലവാക്കി കേസുകള്‍ നടത്തിയതും, മെത്രാന്മാര്‍ കവലച്ചട്ടമ്പി കളിച്ചതും ആര്‍ക്കുവേണ്ടി ?  ജനമേ,നാം ദൈവമില്ലാത്ത ഈ പുരോഹിതരാല്‍ വഞ്ചിതരാണ്! ഇവരുടെ വയറ്റിപ്പാടുസഭകളും പള്ളികളും "നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍" മൊഴിഞ്ഞ ക്രിസ്തുവുമായി ഒരു ബ്നദ്ധവും ഉള്ളവയല്ല ! കാരണം പൌരോഹിയ്ത്തില്‍ ദൈവാമ്ശമില്ലേയില്ല ! "ക്രിസ്തീയത"(a  way  of  life ) മനസിലാക്കാന്‍ ഭഗവത്ഗീത വായിക്കൂ ...അച്ചായക്കളരിയില്‍നിന്നും തലമുറകള്‍ രക്ഷപെടട്ടെ ...."ഘര്‍ വാപ്പസീ "

No comments:

Post a Comment

Note: only a member of this blog may post a comment.