Thursday 5 February 2015

അല്മായശബ്ദം: കൊച്ചി ദേശീയ സമ്മേളനത്തിലേയ്ക്ക് ഏവർക്കും സ്വാഗതം!...

അല്മായശബ്ദം: കൊച്ചി ദേശീയ സമ്മേളനത്തിലേയ്ക്ക് ഏവർക്കും സ്വാഗതം!...: ഏവർക്കും നന്ദിയോടെ, റെജി ഞള്ളാനി,ചെയർമാൻ സ്വാഗതസംഘം -  +(91) 9447105070. ബഹുമാന്യരെ,   കത്തോലിക്കാസഭയിലെ സ്ഥാപനവൽക്കരണത്തിന്റെ ഫലമ...

'നിത്യജീവനെ പ്രാപിക്കുവാന്‍ എന്ത് ചെയ്യേണം' എന്ന                           നീതിശാസ്ത്രിയുടെ  ചോദ്യത്തിന് ഉത്തരമായി യേശുദേവന്‍ മനസ്സില്‍ അന്നേരം അരുമയോടെ  മെനഞ്ഞ കഥാപാത്രമാണല്ലോ "നല്ലസമരായന്‍ "!

ക്രിസ്തുവിനു ഏറ്റം പ്രിയനായവന്‍ ! വഴിമാറി ഒഴിഞ്ഞുമാറിനടന്നകന്ന കുര്ബാനക്കത്തനാരും ലേവ്യനും ആകാതെ; ജീവനുള്ള നാള്‍വരെ കരുണയുള്ള നല്ലസമരായന്‍ ആകുവാന്‍ കൊതിച്ച എനിക്കും ആ  ഭാഗ്യം ഈ നടത്തിപ്പിലൂടെ  ലഭിച്ചതില്‍ നിയതീ, നിനക്കെന്‍ പ്രണാമം! സഭയുടെ വേല 'ദൈവവേല 'എന്ന് തെറ്റിദ്ധരിപ്പിച്ചു അകത്തുകയടറ്റി  മുടിവടിച്ച് വേഷം മാറ്റി, പീഡിപ്പിച്ഛവശരാക്കി,ഒടുവില്‍ സമൂഹത്തില്‍ വലിച്ചെറിയപ്പെട്ട കരിവേപ്പിലസമമായ ജീവിതങ്ങളെ അവരുടെ മനസിന്‍റെ മുറിവുണക്കി ആശ്വാസം പകരാന്‍,  നിനക്കേറ്റം പ്രിയമാര്‍ന്ന ഈ ചെറിയൊരു വേലയ്ക്കായി എന്നെയും ജീവനില്‍ ഉണര്‍ത്തിയ ചൈതന്യമേ പ്രണാമം !! ആത്മപ്രനാമം !!

No comments:

Post a Comment

Note: only a member of this blog may post a comment.