Wednesday 4 February 2015

അല്മായശബ്ദം: രാജസ്ഥാനില്‍ സൂര്യ നമസ്കാരം നിര്‍ബന്ധമാക്കി

അല്മായശബ്ദം: രാജസ്ഥാനില്‍ സൂര്യ നമസ്കാരം നിര്‍ബന്ധമാക്കി: കാവ്യവത്കരണത്തിന്റെ സൂചനയായി രാജസ്ഥാനിലെ 48000 സ്കൂളുകളില്‍ സൂര്യ നമസ്കാരം നിര്‍ബന്ധമാക്കിയതിനെ കരുതാം. കൂടുതല്‍ വായിക്കാന്‍

വഴിയിൽ മൈല്കുറ്റി സമം വച്ചിരിക്കുന്ന പുണ്യാളന്മാരെയും പുണ്യാളത്തികളെയും നമസ്ക്കരിക്കുന്നതിലും എത്രയോ ഉന്നതവും ചിന്തനീയവുമാണ് പ്രപഞ്ചത്തിനാകെ സദാ വെളിച്ചവും ചൂടും കരുതലോടെ വിളമ്പുന്ന സൂര്യപുണ്ണിയാളനെ നമിക്കുന്നത് ?! 
ഒന്നുമില്ലേല്‍ ഇവന്റെയൊക്കെ ഉറക്കപ്പിച്ചു മാറുമല്ലോ കാലത്തെതന്നെ ! 

സഭകള്‍ വയറ്റിപ്പാടിനുവേണ്ടി നാല്‍ക്കവലകല്തോറും ,മത്സരിച്ചു നാട്ടിയ പുണ്യാള നമസ്ക്കാരത്തിനു ചിക്കിലി നാം കയ്യില്‍ കരുതിയിരിക്കണം വഞ്ചിയില്‍ ഇടാന്‍ ! പക്ഷെ സൂര്യന് നിങ്ങടെ ചിക്കിലി വേണ്ടാ! കാരണം ഒരുകത്തനാരും നാട്ടിയതല്ലേ ഈ സൂര്യനെ !അവന്‍ നിങ്ങള്‍ക്ക് ജീവന് സാധകമായ ചൂടും വേളിച്ചവും തരുമെന്നല്ലാതെ, പുതിയ പുതിയ മേര്സിഡീസുവാങ്ങാന്‍ അവനെ ഉരുവാക്കിയവന്‍ കാറില്‍ കയറി 'ഗമ' കാണിക്കാറുമില്ല ! "പാവം കത്തനാരും കുഞ്ഞാടുകളും"! കാലം ചിരിക്കുന്നു !!!! ഭയപ്പെടേണ്ടാ ,ഇത് വെറും തുടക്കത്തിന്റെ തുടക്കം മാത്രം !!!

No comments:

Post a Comment

Note: only a member of this blog may post a comment.