Wednesday 4 February 2015

അല്മായശബ്ദം: ഇന്ത്യന്‍ കത്തോലിക്കാ സഭ ഈ ചതി ചെയ്യരുത്

അല്മായശബ്ദം: ഇന്ത്യന്‍ കത്തോലിക്കാ സഭ ഈ ചതി ചെയ്യരുത്: (ഈ മലയാളീ (BYസ്വന്തം ലേഖകൻ) യിൽ നിന്നും പകർത്തിയത് http://emalayalee.com/varthaFull.php?newsId=94393   ഒരു ഇന്ത്യന്‍ പുരോഹിതന്‍കൂടി...

ജോസെപ് അച്ചായാ ,'കാരണം ' ഇല്ലാതെ ഒരു കാര്യവും ' ഇല്ല ! ഇവിടെ നമ്മെ നാണിപ്പിക്കുന്ന "കാര്യം" പാതിരിക്കൂട്ടം പിഴച്ചതാണ് ! അതിന്റെ "കാരണം" ഇവന്‍ ളോഹ അണിയുന്നതിനു മുന്നേ ആരായിരുന്നു എന്നതിലാണ് മറവായിരിക്കുന്നത്! എന്റെ നാട്ടില്‍ എന്റെ കണ്മുന്നില്‍ ഇന്നലെപ്പോലെ ളോഹ ധരിച്ച കുറേ പിള്ളാരെ എനിക്കറിയാം !...കൂടിപ്പോകും ഞാന്‍ വല്ലോം പറഞ്ഞാല്‍ ! ഇതിന്റെ കുറ്റം ഈ പിള്ളാരുടെതല്ല ! "ദുര്‍ഗുണത്തിന്‍ സന്തതിയെ അപ്രിയമാം യഗംപോലെ സഭാവേലയ്ക്കയൈക്കുന്ന കയീനുകളെ " എന്ന് ഇവന്റെഒക്കെ തന്തമാരെ പണ്ടുഞാന്‍ പാടി കേള്‍പ്പിച്ചിട്ടുണ്ട് ! വീട്ടില്‍ കൊള്ളാത്തവനെ /നാട്ടിലും സ്കൂളിലും വേണ്ടാത്തവനെ ചിക്കിലി കൈമുത്തുവാങ്ങി "കൈവൈപ്പെന്നു പറയുന്ന" തട്ടിപ്പ് നടത്തുന്ന മെത്രാനാണിതിനു "കാരണം "! ഈ നിക്രിഷ്ട ജീവിയെ സഭ ഭരിക്കാന്‍ തിരഞ്ഞെടുത്ത പരീശക്കൂട്ടമാണ് "കാരണം"! കാരണം കാണാതലയുന്ന ക്രിസ്ത്യാനീ, ക്രിസ്തുവിന്റെ പൊന്നു കല്പന മറന്നു നാം പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോയതാണ് "കാരണം"! ആയതിനാല്‍ ഇനിയെങ്കിലും ക്രിസ്ത്യാനീ, നീ ആ ക്രിസ്തുവിനെ അനുസരിക്കൂ ..ചെറ്റക്കത്തനാരെ ജീവിതത്തില്‍നിന്നും "goback" പറയൂ.....അവന്‍ പണിയെടുത്തു ഇനിയെങ്കിലും ജീവിക്കട്ടെ ! ആമ്മീന്‍..

No comments:

Post a Comment

Note: only a member of this blog may post a comment.