Tuesday 3 February 2015

അല്മായശബ്ദം: ആത്മാവിനെ മാത്രമല്ല മണ്ണിനെയും സമ്പന്നമാക്കാൻ പാനാ...

അല്മായശബ്ദം: ആത്മാവിനെ മാത്രമല്ല മണ്ണിനെയും സമ്പന്നമാക്കാൻ പാനാ...: കടുത്തുരുത്തി * മണ്ണാറപ്പാറ പള്ളിവികാരി ഫാ. ജോസഫ് പാനാമ്പുഴയെ അന്വേഷിച്ചു ചെല്ലുന്നവർ പള്ളിമേടയിൽ അദ്ദേഹത്തെ കണ്ടില്ലെങ്കിൽ പിന്നെയെത്തു...

കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തില്‍ വേലയ്ക്കായി ളോഹയിട്ട പാതിരി ദാ... അവന്റെ പച്ചക്കറിത്തോട്ടത്തില്‍ വെണ്ട/പാവല്‍ /കാബേജു /പടവലം കൃഷി ചെയ്യുന്നു ! കേരളത്തിലെ കാലാവസ്ത മുന്തിരിയെക്കാള്‍ പച്ചക്കറിത്തോട്ടത്തിനു നല്ലതുമാണ്; verygood !
"അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും "അവന്റെ പക്കല്‍ ആശ്വാസമുണ്ട് , അല്ലാതെ മെയ്യനങ്ങാതെ കൂദാശചൊല്ലി തമ്പുരാനെയും ജനത്തെയും ഒരുമിച്ചുഒരുനേരം കളിയാക്കുന്ന കത്തനാരന്മാര്‍ക്കിനിയും "അവന്റെ ആശ്വാസത്തില്‍" ഇടമില്ല എന്ന് ഈ കത്തനാര്‍ക്ക് ബോധം ഉണര്‍ന്നു ; നന്ന്!

ഇന്ത്യയിലെ ഹിന്ദുമൈത്രിയെ അസൂയപ്പെടുത്തുമാറു ,"മോറാന്‍ മാര്‍ " കാറുകൾ മാറുമ്പോള്‍, കേരളത്തില്‍ ആകെയുള്ള ആരാധനാലയങ്ങളില്‍ 60 % കൈവശംവച്ച് കേരളത്തിലെ വെറും ഒരു ന്യൂനപക്ഷജനത്തെ ദൈവനാമത്തില്‍ പിഴിഞ്ഞില്ലായിമ ചെയ്യുന്ന ഈ പള്ളിപ്രസ്ഥാനത്തെ കാലവും കര്‍ത്താവും എത്രകണ്ടാ പൊറുക്കുക/സഹിക്കുക ? ഉത്തരേന് ന്ത്യയില്‍ മാത്രമല്ല പയ്യപയ്യെ ഇത് കേരളത്തിലും പകര്‍ന്നു പടരും ! "പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെ"ന്നരുളിയവന്റെ കല്പനപ്രകാരം ഹിന്ടുമൈത്രി ഈ കത്തനാര്‍ പാസ്റെര്‍ തൊഴിലാളികളെ ( പണ്ട് റഷ്യയിലെപ്പോലെ) ഇല്ലാതെയാക്കും ! അന്നു ഈ പച്ചക്കറിപ്പാതിരി ഒന്നാമനാകും ദൈവതേജസില്‍ !!

No comments:

Post a Comment

Note: only a member of this blog may post a comment.