Saturday 14 February 2015

അല്മായശബ്ദം: 'ക്രിസ്തു വധിക്കപ്പെട്ട ദിവസം മനോരമ എഴുതുമായിരുന്...

അല്മായശബ്ദം: 'ക്രിസ്തു വധിക്കപ്പെട്ട ദിവസം മനോരമ എഴുതുമായിരുന്...: ജോസഫ് പുലിക്കുന്നേൽ   (ഓശാന, ജൂലൈ 1983) (ഇതു കേവലം ഭാവനയാണെങ്കിലും വാസ്തവവുമായി തോളുരുമ്മി നില്ക്കുന്നു) കഴിഞ്ഞ രണ്ടു മൂന്നു വര..."അവനെ കുരിശിക്ക" എന്നാര്‍ത്തിടും നാദം പരിസരമെങ്ങും മുഴങ്ങിടുമ്പോള്‍

"അവനെകുരിശിക്കരുതേ" എന്നൊരുനാവും കനിവാര്‍ന്നു ചൊന്നതില്ലാ ലാസറും



കുരിശിക്കുവാനെന്തു കാരണമെന്നൊന്നു തിരയാതെ കുരിശിക്കാനാര്‍ത്തിടുന്ന

ജനമേ, നിനക്കന്തക്കരണമില്ലാതാകാന്‍ അവനിയില്‍ കാരണം കാണുകില്ല !



അസുരജന്മങ്ങളേ ,  നന്മയെ കണ്ടിട്ടും തിന്മയായ് തോന്നുന്നൊരന്ധര്‍ നിങ്ങള്‍

ശരിയെന്ന ബോധത്തില്‍ തെറ്റുകള്‍ തലമുറ മതിവരാതന്നും തുടര്‍ന്നിടുന്നു!



 പണ്ട് പാടിയ പട്ടിലൊരെണ്ണം അറിയാതെ ചുണ്ടിലൂറിപ്പോയി!!

ജോസ് അന്റോണി,   നന്ദി ;   സമയോചിതമായി ഇത് പ്രസിദ്ധീകരിച്ചതിനു!   സത്യജ്വാലയ്ക്കും  അല്മായശബ്ദത്തിനും ഒശാനയ്ക്കും പാതിരിപ്പട എന്നാണാവോ കുരിശുമരണം വിധിക്കുക ?

No comments:

Post a Comment

Note: only a member of this blog may post a comment.