Wednesday 4 February 2015

അല്മായശബ്ദം: ഇന്ത്യന്‍ കത്തോലിക്കാ സഭ ഈ ചതി ചെയ്യരുത്

അല്മായശബ്ദം: ഇന്ത്യന്‍ കത്തോലിക്കാ സഭ ഈ ചതി ചെയ്യരുത്: (ഈ മലയാളീ (BYസ്വന്തം ലേഖകൻ) യിൽ നിന്നും പകർത്തിയത് http://emalayalee.com/varthaFull.php?newsId=94393   ഒരു ഇന്ത്യന്‍ പുരോഹിതന്‍കൂടി...

"ഇന്ത്യന്‍ വൈദീകര്‍ അറസ്റ്റില്‍ "  എന്ന വാര്‍ത്ത കേട്ടു വാന്തിവരുന്ന എന്‍റെ പ്രിയനേ , "ഇന്ത്യയില്‍ തന്നെ ഈ വൈദീകരെ ആവശ്യമുള്ളതല്ലേ." എന്ന ചങ്കേല്‍ കൊള്ളുന്ന ചോദ്യം വേണ്ടായിരുന്നു !  ഈ വൈദീകനെ എന്നല്ല ,ഒരു വൈദീകനെയും സാരപ്രപഞ്ചത്തില്‍ ഒരിടത്തും ഒരിക്കലും ഒരു ആവശ്യവും ഇല്ലേ ഇല്ല ! എന്റെ പ്രിയനേ ,   വൈദീകനെ മാനവരാശിക്കോ മറ്റേതെങ്കിലും ജീവജാലത്തിനോ  എപ്പോഴെങ്കിലും ആവശ്യം ആണെന്ന് അങ്ങ് ഇന്നുവരെ വായിച്ച സത്യവേദപുസ്തകത്തിലെ, ക്രിസ്തുവിന്റെ അരുളുകളില്‍നിന്നും ഉദ്ദരിച്ച്‌ പറയാമോ ?   ഐ ബെറ്റ് , ക്രിസ്തു ഇവര്‍ അധിവസിക്കുന്ന പള്ളികളില്‍ പ്രാര്‍ഥിക്കാന്‍ പോലും പോകരുതെന്ന് കൂടി വിലക്കിയതായി മത്തായി ആറിന്റെ ആറുമുതല്‍ ഞാന്‍ മനസിലാക്കി ! sorry എന്റെ മാത്യൂചായാ ...

No comments:

Post a Comment

Note: only a member of this blog may post a comment.