Monday 16 February 2015

അല്മായശബ്ദം: കൊച്ചി ദേശീയ സമ്മേളനത്തിലേക്ക് ഏവർക്കും സ്വാഗതം!...

അല്മായശബ്ദം: കൊച്ചി ദേശീയ സമ്മേളനത്തിലേക്ക് ഏവർക്കും സ്വാഗതം!...: റെജി ഞള്ളാനി (ചെയർമാൻ, സ്വാഗതസംഘം -9447105070) ബഹുമാന്യരേ, കത്തോലിക്കാസഭയിലെ സന്ന്യാസം വിട്ടിറങ്ങിയ പുരോഹിതരുടെയും കന്യാസ്ത്രീ...

നിത്യജീവനെ പ്രാപിക്കുവാന്‍ നല്ലശമരായരാകുവീന്‍ ! കാലം തന്ന ഈ അസുലഭാവസരം പാഴാക്കരുതേ കത്തനാരുടെ "ആടുകളേ"....



മുപ്പത്തിമൂന്നരവയസുവരെ നല്ലചുണക്കുട്ടനായിരുന്ന നസരായാണ് ,അന്നു പെണ്ണുകെട്ടാന്‍ മറന്നുപോയത് കാരണം ,നാട്ടിലുള്ള പെണ്പിള്ളാരെ അവന്‍റെ മണവാട്ടികളാക്കി പാതിരിപ്പടയുടെ സ്വകാര്യ തടവറകളിലാക്കി പീഡിപ്പിച്ചവശരാക്കി, വീട്ടുകാരും ,സമൂഹവും  "തലാക്ക്" ചെയ്ത നൂറുകണക്കിന് "അഭയകളുടെ അഭയമാകാന്‍" നമുക്ക് കൈകള്‍ കോർത്തു ഒന്നുചേരാം...വരുവീന്‍ .....മശിഹായുടെ പൊന്നുനാമത്തില്‍  ഏവര്‍ക്കും സ്വാഗതം !!

No comments:

Post a Comment

Note: only a member of this blog may post a comment.