Friday 6 February 2015

അല്മായശബ്ദം: അദ്ധ്യാപകരായ വൈദികരും കന്യാസ്ത്രികളും ആദായ നികുതി ...

അല്മായശബ്ദം: അദ്ധ്യാപകരായ വൈദികരും കന്യാസ്ത്രികളും ആദായ നികുതി ...: വിശദമായ വായനക്ക്

verygood!!  കൈസര്‍ക്കുള്ളത് കൈസര്‍ക്കു കൊടുക്കാതെ , ദൈവത്തിനുള്ളത് തനിക്കു സുഖിക്കാന്‍ വകവരുത്തുന്ന ന്യൂനപക്ഷ സാമ്പത്തീകതെമ്മാടിത്തരം മതിയാക്കിയെ മതിയാകൂ ....ഒരു income ട്ടാക്സും കൊടുക്കാതെ മാറിമാറി ആടംബര കാറുകള്‍ വാങ്ങിക്കൂട്ടുന്ന മെത്രാന്മാരെ ഒന്നാമതായി നികുതിയുടെ വരുതിയിലാകണം സര്‍ക്കാര്‍ ? അതിനെവിടെ ഒരു സര്‍ക്കാര്‍ ഇവിടെ? ഒരുദിവസം കൂദാശ ചൊല്ലി ഇവര്‍ കൈക്കലാക്കുന്ന കാശെത്രഎന്ന് വല്ലപിടിയുമുണ്ടോ ഈ സര്‍ക്കാരിന് ? എന്നാല്‍ സര്‍വതും ഓസും! ഇവരുടെ പേരും ഒരു ഓസുതന്നെ!!

No comments:

Post a Comment

Note: only a member of this blog may post a comment.