Saturday 7 February 2015

ഈമാസം ഇരുപത്തിയെട്ടാം തീയതി എറണാകുളത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ പങ്കെടുക്കുന്നോരെ , അനുഗ്രഹീതരായ ചാക്കോ കളരിക്കലിന്റെയും ജോസഫ്‌ മാത്യുവിന്റെയും സക്കറിയാസ് നെടുംകനാലിന്റെയും ഈ കുറിമാനങ്ങള്‍ ഒരുവട്ടമെങ്കിലും വായിച്ചു സത്യത്തെ മനസിലാക്കൂ ....ഒരു സഹോദരന്‍റെയെങ്കിലും ബോധവല്‍ക്കരണത്തിലൂടെ ഇന്നിന്‍റെ സുവിശേഷവേല നിങ്ങള്‍ ചെയ്യാന്‍ മറക്കരുതേ...മനസിനെ മനസിലാക്കിയ /മനസിനെ ഉണര്‍ത്തുന്ന ബോധത്തെ മനസിലാക്കിയ /ആ ബോധം ഉണരുകയും ലയിച്ചില്ലാതാവുകയും ചെയ്യുന്ന സത്യനിത്യ അഖിലാണ്ട ചൈതന്യത്തെ സ്വയം ഉള്ളില്‍തന്നെ കണ്ടെത്തുകയുംചെയ്ത ഭാരത വേദാന്തമതത്തെ ഒന്ന് രുചിച്ചുകൂടി നോക്കാന്‍ അനുവദിക്കാതെ എന്‍റെ പൂര്വീകന്മാരെ ളോഹയിട്ട ചെന്നയിക്കള്‍ അവരുടെ അടിമകളാക്കി; അവരുടെ ആത്മഹര്‍ഷം/സ്വാഭിമാനം ഒരിക്കലായി നശിപ്പിച്ഛതോര്‍ത്താല്‍ എനിക്ക് ക്രിസ്തുവിന്റെ എരിവു കരളില്‍ നിറയുന്നു! "നിങ്ങളോ ഈ ദൈവമക്കളെ അടിമകളാക്കി /കന്യകകളെ എന്റെ നാമത്തില്‍ ഭോഗിച്ചവശരാക്കി /കരുണയില്ലാത്തയജമാനന്മാരുടെ കൈകളിലെന്നപോലെ അവരുടെ മോഹങ്ങളെ നിങ്ങള്‍ കശാപ്പു ചെയ്തു! "എന്ന ക്രിസ്തുവിന്റെ വിലാപം കാല്‍വരി രോദനത്തെക്കാളും ദയനീയമാണ് ! ആയതിനാല്‍ ക്രിസ്തുവിന്റെ അനുയായികളെ ,ഉണരുവീന്‍ ഒന്നിച്ച്കൂടുവീന്‍! കൊച്ചിയില്‍ നിങ്ങള്ക്ക് ഒരു നല്ലശമരായനാകാനുള്ള വേദിയൊരുങ്ങുന്നു! വരുവീന്‍ ത്യാഗമെന്ന കുര്‍ബാന നിങ്ങള്‍ സ്വയം മനസിന്‍റെ അല്ത്താരയില്‍ അര്‍പ്പിക്കുവീന്‍ !അല്മായശബ്ദം: വൈദികരും കന്യാസ്ത്രികളും അവർ തെരഞ്ഞെടുത്ത ജീവിതാന്...

അല്മായശബ്ദം: വൈദികരും കന്യാസ്ത്രികളും അവർ തെരഞ്ഞെടുത്ത ജീവിതാന്...: By ചാക്കോ കളരിക്കൽ കഴിഞ്ഞ അര നുറ്റാണ്ടിനിടെ ലോകവ്യാപകമായി ഒരു ലക്ഷത്തി ഇരുപതിനായിരം (1,20,000) വൈദികർ അവരുടെ വൈദികവൃത്തി ഉപേ...

ഈമാസം ഇരുപത്തിയെട്ടാം തീയതി എറണാകുളത്ത്  നടക്കുന്ന മഹാസമ്മേളനത്തില്‍ പങ്കെടുക്കുന്നോരെ ,  അനുഗ്രഹീതരായ ചാക്കോ കളരിക്കലിന്റെയും ജോസഫ്‌ മാത്യുവിന്റെയും സക്കറിയാസ് നെടുംകനാലിന്റെയും ഈ കുറിമാനങ്ങള്‍  ഒരുവട്ടമെങ്കിലും വായിച്ചു സത്യത്തെ മനസിലാക്കൂ ....ഒരു സഹോദരന്‍റെയെങ്കിലും  ബോധവല്‍ക്കരണത്തിലൂടെ ഇന്നിന്‍റെ സുവിശേഷവേല നിങ്ങള്‍ ചെയ്യാന്‍ മറക്കരുതേ...മനസിനെ മനസിലാക്കിയ /മനസിനെ ഉണര്‍ത്തുന്ന ബോധത്തെ മനസിലാക്കിയ /ആ ബോധം ഉണരുകയും                                   ലയിച്ചില്ലാതാവുകയും ചെയ്യുന്ന സത്യനിത്യ അഖിലാണ്ട ചൈതന്യത്തെ സ്വയം ഉള്ളില്‍തന്നെ കണ്ടെത്തുകയുംചെയ്ത ഭാരത വേദാന്തമതത്തെ ഒന്ന് രുചിച്ചുകൂടി നോക്കാന്‍ അനുവദിക്കാതെ എന്‍റെ പൂര്വീകന്മാരെ ളോഹയിട്ട ചെന്നയിക്കള്‍ അവരുടെ അടിമകളാക്കി; അവരുടെ ആത്മഹര്‍ഷം/സ്വാഭിമാനം ഒരിക്കലായി നശിപ്പിച്ഛതോര്‍ത്താല്‍ എനിക്ക് ക്രിസ്തുവിന്റെ എരിവു കരളില്‍ നിറയുന്നു! "നിങ്ങളോ ഈ ദൈവമക്കളെ അടിമകളാക്കി /കന്യകകളെ എന്റെ നാമത്തില്‍ ഭോഗിച്ചവശരാക്കി /കരുണയില്ലാത്തയജമാനന്മാരുടെ കൈകളിലെന്നപോലെ അവരുടെ മോഹങ്ങളെ  നിങ്ങള്‍ കശാപ്പു ചെയ്തു! "എന്ന ക്രിസ്തുവിന്റെ വിലാപം കാല്‍വരി രോദനത്തെക്കാളും ദയനീയമാണ് ! ആയതിനാല്‍ ക്രിസ്തുവിന്റെ അനുയായികളെ ,ഉണരുവീന്‍ ഒന്നിച്ച്കൂടുവീന്‍! കൊച്ചിയില്‍ നിങ്ങള്ക്ക് ഒരു നല്ലശമരായനാകാനുള്ള വേദിയൊരുങ്ങുന്നു! വരുവീന്‍ ത്യാഗമെന്ന കുര്‍ബാന നിങ്ങള്‍ സ്വയം മനസിന്‍റെ അല്ത്താരയില്‍ അര്‍പ്പിക്കുവീന്‍ !

No comments:

Post a Comment

Note: only a member of this blog may post a comment.