Monday 16 February 2015

അല്മായശബ്ദം: കൊച്ചി ദേശീയ സമ്മേളനത്തിലേക്ക് ഏവർക്കും സ്വാഗതം!...

അല്മായശബ്ദം: കൊച്ചി ദേശീയ സമ്മേളനത്തിലേക്ക് ഏവർക്കും സ്വാഗതം!...: റെജി ഞള്ളാനി (ചെയർമാൻ, സ്വാഗതസംഘം -9447105070) ബഹുമാന്യരേ, കത്തോലിക്കാസഭയിലെ സന്ന്യാസം വിട്ടിറങ്ങിയ പുരോഹിതരുടെയും കന്യാസ്ത്രീ...

നിത്യജീവനെ പ്രാപിക്കുവാന്‍ നന്മ നിറഞ്ഞ മനസുകളെ  നല്ലശമരായരാകുവീന്‍ !  കത്തനാരുടെ "ആടുകളേ" കാലം തന്ന ഈ അസുലഭാവസരം പാഴാക്കരുതേ.. .... നിങ്ങള്ക്ക് മടുത്തില്ലേ ദൈവത്തെ അറിയാത്ത ഈ പാതിരിയുടെ ആത്മീകത്തടവറ ?...

മുപ്പത്തിമൂന്നരവയസുവരെ നല്ലചുണക്കുട്ടനായിരുന്നു ഇസ്രയെലിലാകെ വിലസിനടന്ന നമ്മുടെ നസരായനു , അന്നു പെണ്ണുകെട്ടാന്‍ നേരം കിട്ടിയില്ലപോലും ! അവന്‍ വിവാഹമെന്ന 'കൂദാശ'  മറന്നുപോയത് കാരണം ,സഭകള്‍ നാട്ടിലുള്ള പെണ്പിള്ളാരെ അവന്‍റെ മണവാട്ടികളാക്കി (കുബുദ്ധികളായ ളോഹകള്‍!)  പിന്നീടാ അബലകളെ പാതിരിപ്പടയുടെ സ്വകാര്യ തടവറകളിലാക്കി പാതിരിമാര്‍ മാറിമാറി പീഡിപ്പിച്ചവശരാക്കി. പലരേയുംകൊന്നു കിണറുകളില്‍ എറിഞ്ഞു! അങ്ങിനെ കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ കൊതിച്ച അല്പബുദ്ധികളായ " അഭയകള്‍" കോടതിയില്‍ നീതിതേടി അലയുന്ന ഗതികിട്ടാപ്രേതങ്ങളായി മാറി !,ഒടുവില്‍  വീട്ടുകാരും ,സമൂഹവും "തലാക്ക്" ചെയ്ത ജീവന്‍റെതുടിപ്പുമാത്രം അവശേഷിച്ച നൂറുകണക്കിന് "അഭയകളുടെ അഭയമാകാന്‍" നമുക്ക് കൈകള്‍ കോർത്തു ഒന്നുചേരാം...വരുവീന്‍ .....മശിഹായുടെ പൊന്നുനാമത്തില്‍ ഏവര്‍ക്കും സ്വാഗതം !!


No comments:

Post a Comment

Note: only a member of this blog may post a comment.